എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46042sitc (സംവാദം | സംഭാവനകൾ) ('ഡിസംബർ 29, 2021 ന് സ്ക‍ൂൾതലത്തിൽ ഗണിത ക്വിസ് നടത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഡിസംബർ 29, 2021 ന് സ്ക‍ൂൾതലത്തിൽ ഗണിത ക്വിസ് നടത്തി. ഹൈസ്ക‍ൂൾ വിഭാഗത്തിൽ ശ്രീനന്ദന പ്രകാശ്, അഭിരാമി ജെ, വൈഗ രാജേഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.