ജി എൽ പി എസ് എഴുകുടിക്കൽ
ആമുഖം
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഏഴുകുടിക്കൽ ഗവ.എൽ പി സ്ക്കൂൾ.മത്സ്യതൊഴിലാളികളുടെ കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്.അറുത്തപഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഏകാധ്യാപകവിദ്യാലയമായാണ് ഈ സ്ക്കൂൾ ആരംഭിച്ചത്
ചരിത്രം
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴുകുടിക്കൽ എന്ന തീരദേശഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ. പി. സ്ക്കൂൾ ഏഴുകുടിക്കൽ. മത്സ്യത്തൊതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് 1956 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഏകധ്യാപകവിദ്യാലയമായിട്ടായിരുന്നു തുടക്കം.കെ. എം ശ്രീധരൻ മാസ്റ്ററുടെ പരിശ്രമഫലമായി വാണാക്കൻ പൈതൽ എന്ന പൗരപ്രമുഖൻ സംഭാവന നൽകിയ 10.25 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
ഭൗതികസൗകര്യങ്ങൾ
ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിന് 1987 ലാണ് സ്ഥിരം കെട്ടിടം ഉണ്ടാകുന്നത്. എസ് എസ്. എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==കെ.എം.ശ്രീധരൻ മാസ്റ്റർ, ചീരു ടീച്ചർ, കെ.ശങ്കരൻ മാസ്റ്റർ, എ.പി.സുകുമാരൻ കിടാവ്,ഗീത ടീച്ചർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.4309, 75.7073 |zoom="17" width="350" height="350" selector="no" controls="large"}}