പുതിയങ്ങാടി എം എൽ പി എസ്/സൗകര്യങ്ങൾ
ദൃശ്യരൂപം
എടച്ചേരിയുടെ കർമ്മപഥത്തിൽ അറിവിൻ്റെ നെയ്ത്തിരി കെടാതെ സൂക്ഷിച്ച കരുത്തുമായി പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂൾ തലമുറകളുടെ അക്ഷരദീപമായി ഇന്നും നിലകൊള്ളുന്നു. 1918 ൽ ആരംഭിച്ച ഈ വിദ്യാലയം പൂർണ്ണമായ തോതിൽ പ്രവർത്തനം തുടങ്ങിയത് 1920ലാണ്.