സംവാദം:കാര്യനിർവാഹകരുടെ പട്ടിക
- പത്തനംതിട്ട ജില്ലയിലെ സ്കൂള്‍ വിക്കി ചുമതലയുള്ള എന്റെ യൂസര്‍ നാമം cpraveenpta എന്നാണ്praveen
- ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ RAJEEV എന്ന ഉപയോക്തൃനാമം സൃഷ്ടിച്ചിരിക്കുന്നു.
- മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ സുകൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ MT_1206 എന്ന ഉപയോഗൃത നാമം സൃഷ്ടിച്ചിരിക്കുന്നു.
- പാലാ വിദ്യാഭ്യാസ ജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ Nidhin84 എന്ന ഉപയോഗനാമം സ്വീകരിച്ചിരിക്കുന്നു.
- ആലുവ വിദ്യാഭ്യാസ ജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ ഉപയോക്താവ്:DEVഎന്ന ഉപയോഗനാമം സ്വീകരിച്ചിരിക്കുന്നു.
കൊട്ടാരക്കര വിദ്യാഭ്യാസജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ amarhindi എന്ന ഉപയോക്തൃനാമം സൃഷ്ടിച്ചിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള എന്റെ യൂസര്‍ നാമം Jayesh എന്നാണ് മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സ്ക്കൂള് വിക്കി ചുമതലയുള്ള ഞാന്‍ Anilkb എന്ന ഉപയോക്തൃ നാമം സൃഷ്ടിച്ചിരിക്കുന്നു.