എൻ. എസ്സ്. എസ്സ്. ഇ. എം. സ്കൂൾ ചാലപ്പുറം

19:55, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Psvengalam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് സ്കൂൾ.

എൻ. എസ്സ്. എസ്സ്. ഇ. എം. സ്കൂൾ ചാലപ്പുറം
വിലാസം
, കോഴിക്കോട്

ചാലപ്പുറം .പി.ഓ കോഴിക്കോട്
,
673002
സ്ഥാപിതം03 - 05 - 1974
വിവരങ്ങൾ
ഫോൺ04952701502
ഇമെയിൽpoornimamr2008@gmail.com
കോഡുകൾ
സ്കൂൾ കോഡ്17233 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്യാമളവല്ലി.ഇ
അവസാനം തിരുത്തിയത്
02-01-2022Psvengalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

43 വർഷം മുൻപ് കോഴിക്കോട് തളി രാമൻ മേനോൻ റോഡിൽ ഒരു വാടക കെട്ടിടത്തിൽ എൻ എസ്സ് എസ്സിന്റെ ക്ലാസുകൾ ആരംഭിച്ചു .അതിനു ശേഷം പുതുതായി വാങ്ങിയ തളി പുതിയപാലം റോഡിലെ 60 സെൻറ് സ്ഥലത്തു കെട്ടിടം നിർമിച്ച് 1983 ൽ 1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു.അതിനോട് ചേർന്ന് 90 സെൻറ് സ്ഥലം കൂടി സ്കൂളിനായി വാങ്ങിച്ചു.ടൗണിന്റെ ഹൃദയഭാഗത്ത് 1 ഏക്കർ 50 സെൻറ്സ്ഥലത്തു സ്ഥിതി ചെയ്യുന്ന എൻ.എസ്സ് .എസ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് 1989 ൽ എൽപി വിഭാഗത്തിനും 2007 ൽ യുപി വിഭാഗത്തിനും സ്ഥിരം അംഗീകാരം ലഭിച്ചു.

ഭൗതികസൗകരൃങ്ങൾ

അതിവിശാലമായ  കളിസ്ഥലം ,കോൺക്രീറ്റ് കെട്ടിടം,വിശാലമായ ക്ലാസ് മുറികൾ,ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ,മൾട്ടീമീഡിയ ക്ലാസ്മുറി എന്നീ സൗകര്യങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്ബ്
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

* വസുമതി
* സുജാത
* രാജശേഖരൻ
* വിനീത

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://www.google.co.in/maps/place/NSS+School/@11.248118,75.7886643,17z/data=!3m1!4b1!4m5!3m4!1s0x3ba659420d1168e5:0xbb12617fea7ef924!8m2!3d11.248118!4d75.790853