ഉപയോക്താവിന്റെ സംവാദം:Ghskallooppara

Schoolwiki സംരംഭത്തിൽ നിന്ന്
07:57, 5 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) ('സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഉപയോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഉപയോക്താക്കള്‍ സ്കൂള്‍കോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് മാത്രം തിരുത്തലുകള്‍ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോള്‍ നല്‍കേണ്ടത്. തുടര്‍ന്നുള്ള പരിഗണനകള്‍ക്കും ഈ അംഗത്വനാമമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. ശബരിഷ് കെ 07:57, 5 നവംബർ 2016 (IST)