ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ്.ആനക്കര

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ്.ആനക്കര
അവസാനം തിരുത്തിയത്
09-01-2022RAJEEV



ചരിത്രം

പാലക്കാട് ജില്ലയിൽ ആനക്കര പഞ്ചായത്തിലെ പുറമതിൽശേരിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ എൽ.പി സ്കൂൾ ഹരിജൻ വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ശ്രീ എ.വി. ഗോവിന്ദൻ മേനോൻ 1945-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം 1963-ൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തതോടെ ഇവിടെ മറ്റു ഇവിടെ മറ്റു വിഭാഗങ്ങളിലെ കുട്ടികളും പഠനത്തിന് എത്തിത്തുടങ്ങി ഇപ്പോഴും ഈ പ്രദേശത്തെ പിന്നോക്ക വിഭാഗങ്ങളുടെ പഠനത്തിന് ഏക അത്താണിയാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി