ഗവ. ജെ ബി എസ് ബ്രഹ്മപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
GOVT. JBS Brahmapuram

................................

കോക്കരമന തുപ്പന് നമ്പൂതിരിയുടെ നേതൃത്വത്തില് നാട്ടുകാരുടെ സഹകരണത്തോടുകൂടി 1914 ല് ഈ സ്കൂള് സ്ഥാപിച്ചു. ഒരേക്കര് സ്ഥലത്ത് ബ്രഹ്മപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ഈ സരസ്വതി മന്ദിരം ശാലീന സുന്ദരിയായി, പഴമയുടെ പ്രതീകമായി തലയെടുപ്പോടെ നിലകൊള്ളുന്നു. ആദ്യകാലങ്ങളില് സ്കൂളിന്റെ പേര് ബ്രഹ്മപുരം എല്. പി സ്കൂള് എന്നായിരുന്നു. പിന്നീട് ജൂനിയര് ബേസിക് സ്കൂള് ബ്രഹ്മപുരം എന്നാക്കി മാറ്റി. ആധ്യകാലങ്ങളില് ഏകദേശം അഞ്ഞൂറോളം കുട്ടികളുമായി ഈ വിദ്യാലയം നല്ല വിദ്യാലയങ്ങളില് ഒന്നായി ഉയര്ന്നു. 1964-ല് ഫാക്ടിനുവേണ്ടി 1500 ഏക്കറും BDPP ഖരമാലിന്യ പ്ലാന്റ്, സ്മാര്ർട്ട് സിറ്റി തുടങ്ങിയവയ്ക്ക് വേണ്ടിയും ജനനിബിഡമായ സ്ഥലം സര്ർക്കാര് ഏറ്റെടുത്തത് മൂലം ഈ വിദ്യാലയത്തില് കുട്ടികളുടെ എണ്ണം കുറഞ്ഞു. കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിന് വേണ്ടി 4 അധ്യാപകരും ഒരു നോണ് ടീച്ചീങ് സ്റ്റാഫും ഉച്ചഭക്ഷണം പാചകം ചെയ്ത് കൊടുക്കുന്നതിന് ഒരു പാചക തൊഴിലാളിയും ഇവിടെയുണ്ട്. പ്രശസ്തരായ പല വ്യക്തികളും ഈ സ്കൂളിന്ർറെ സന്തതികളാണ്. രണ്ടായിരത്തിലധികം kidney transplantion നടത്തി കേന്ദ്രമന്ത്രിയില് നിന്നും ഭാരത് ചികിത്സാ രത്തന് അവാര്ർഡും നേടിയ Atlanta Georgia concenters സെന്ർില് നിന്നും Acia 2012 അവാര്ഡും നേടിയ George P Abraham ഈ സ്കൂളിന്ർറെ പൂര്ർവ്വ വിദ്യാര്ർത്ഥിയാണ്. എല്ലാറ്റിനുപരി കുട്ടികള്ക്ക് പഠിക്കുന്നതിന് ഒരു നല്ല പഠന അന്തരീക്ഷം ഇവിടെയുണ്ട് എന്നതാണ് ഈ സ്കൂളിന്റെ പ്രത്യേകത.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.996939, 76.384199 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_ബ്രഹ്മപുരം&oldid=1267553" എന്ന താളിൽനിന്ന് ശേഖരിച്ചത്