ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
07:21, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheeshkallidumpil (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ  കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ ഉള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തനങ്ങൾ എല്ലാ വർഷവും നടത്താറുണ്ട്

സ്കൂൾ ദിനാചരണങ്ങൾ ക്ക് നേതൃത്വം കൊടുക്കുന്നതു  വിദ്യാരംഗം കുട്ടികളാണ് സബ്ജില്ല,ജില്ലാതല മത്സരങ്ങൾക്കു  കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് പദ്യംചൊല്ലൽ, നാടൻപാട്ട്പെ,ൻസിൽ ഡ്രോയിങ്വാ, എന്നിവയ്ക്ക് ജില്ലാതലത്തിൽ നിരവധി പ്രാവശ്യം ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്