എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ കൺവീനർ ശ്രീമതി ഗിരിജ ടീച്ചറാണ്. ക്ലബ്ബിൽ 25 കുട്ടികളാണ് ഉള്ളത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്‌ക്കൂളിൻ്റെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ നന്നായി തുടർന്നു വരുന്നു' സ്ക്കൂളിൻ്റെ ഹരിതവൽക്കരണം ശുചീകരണം പ്ലാസ്റ്റിക്ക് നിർമാർജനം തുടങ്ങിയവ ഈ ക്ലബിൻ്റെ പ്രധാന പ്രവർത്തന യളിൽ ഉൾപ്പെടുന്നവയാണ്.