സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


{Infobox School |സ്ഥലപ്പേര്= പൂലോടി |വിദ്യാഭ്യാസ ജില്ല=പാലക്കാട് |റവന്യൂ ജില്ല=പാലക്കാട് |സ്കൂൾ കോഡ്=21719 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്= |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം= |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്= |പിൻ കോഡ്= |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ= |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല= |തദ്ദേശസ്വയംഭരണസ്ഥാപനം = |വാർഡ്= |ലോകസഭാമണ്ഡലം= |നിയമസഭാമണ്ഡലം= |താലൂക്ക്= |ബ്ലോക്ക് പഞ്ചായത്ത്= |ഭരണവിഭാഗം= |സ്കൂൾ വിഭാഗം= |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം= |മാദ്ധ്യമം= |ആൺകുട്ടികളുടെ എണ്ണം 1-10= |പെൺകുട്ടികളുടെ എണ്ണം 1-10= |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്= |എം.പി.ടി.എ. പ്രസിഡണ്ട്= |സ്കൂൾ ചിത്രം= 21719_photo3.jpg |size=350px |caption= |ലോഗോ= |logo_size=50px |box_width=380px }}

ചരിത്രം

1930ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം ഇത് ഒരു എഴുത്തുപള്ളിക്കൂടമായിരുന്നു.പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്തിലെ പൂലോടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.1935ൽ അംഗീകാരം ലഭിചു.തുടക്കത്തിൽ 1 മുതൽ 5 വരെ ക്ളാസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെയുള്ള ക്ളാസുകൾ പ്റവർത്തിചുവരുന്നു 1998 മുതൽ സ്കൂൾ അൺഎക്കണോമിക് ആയി.2013-14 അധ്യയനവർഷം മുതൽ കുട്ടികൾ കൂടിവരുന്നുണ്ട്. 2018-19ൽ ഈ വിദ്യാലയത്തിൽ 88 കുട്ടികൾ ഉണ്ട്.പിന്നോക്കമേഖലയിലാണ് ഈസ്കൂൾ സ്ഥിതിചെയ്യൂന്നത്. ഈ വർഷം പ്റീപ്റൈമറിയിൽ 50 കുട്ടികളുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂളിന് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ എല്ലാം ഉണ്ട്.കുടിവെള്ളത്തിന് കിണർ ഉണ്ട്.എല്ലാക്ലാസ്മുറികളിലും ലൈറ്റും ഫാനും ഉണ്ട്.മൂന്ന് ടോയ്ലറ്റും രണ്ട് യൂറിനലും ഉണ്ട്. പ്രവർത്തിക്കുന്ന ഒരു കംമ്പ്യൂട്ടർ ഉണ്ട്.എല്ലാ ക്ളാസ്സിലും ലാപ്ടോപ്പുകൾ ഉണ്ട്.കൈകഴുകുന്നതിനായി ടാപ്പൂക‍ള് സ്ഥാപിചിട്ടൂണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

രാവിലെ 9 മണിമുതൽ 10 മണി വരെ ഇംഗ്ളീഷിൽ അധികപ്രവർത്തനം നൽകുന്നു. ഡാൻസ് പരിശീലനം നൽകൂന്നുണ്ട്. നാടൻപാട്ടു ശില്പശാല നടത്തി.എല്ലാമാസവും ക‌്വിസുകള് നടത്തുന്നു.വാർഷികത്തോടനുബന്ധിച് മെഗാക്വിസ് നടത്തൂന്നു

മാനേജ്മെന്റ് =

മുൻ മാനേജർ സി എൻ മാധവൻ ചെമ്പത്ത് വീട് പൂലോടി മങ്കര പാലക്കാട്


ഇപ്പോഴത്തെ മാനേജർ


മോഹനൻ.സി.​എ​​​ം ചെമ്പത്ത് വീട് പൂലോടി മങ്കര പാലക്കാട് ഫോണ് നമ്പർ--9744472187

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ ട‌ി.ആർ.പത്മാവതി 1951-1985 ഭാസ്കരൻ 1985-1986 രത്നമ്മ 1986-2000

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ.സിദ്ധിക്ക്അഹമ്മദ്


വഴികാട്ടി


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_മങ്കര_പൂലോടി&oldid=1262570" എന്ന താളിൽനിന്ന് ശേഖരിച്ചത്