ആവള യു പി സ്കൂൾ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പക്ഷികൾക്ക് ദാഹജലം

സാരാഭായ് സയൻസ് ക്ലബ്ബ് ആവള യു.പി സ്കൂൾ ആവള യു പി സ്കൂളിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന വിക്രംസാരാഭായ് സയൻസ് ക്ലബ്ബ് ഇപ്പോഴം സജീവമായി പ്രവർത്തിച്ചു വരുന്നു വർ‍ഷാവർഷം സയൻസ് വിഷയത്തിൽ പ്രാഗൽഭ്യം തെളിയിക്കുന്ന മികച്ച കുട്ടികളെ അംഗങ്ങളാക്കുന്നു. പാഠഭാഗങ്ങൾക്കു പുറമേ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പഠനക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ ക്വിസ്സുകൾ,സയൻസ് കോർണർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നു. സ്കൂൾ തലത്തിൽ ഹൗസ് തലമത്സരമായി സ്കൂൾ ശാസ്ത്ര മേള നടത്തി വരുന്നു അതിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ സബ്ജില്ല,ജില്ല,സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുപ്പിക്കുകയും വിജയം നേടി വരികയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=ആവള_യു_പി_സ്കൂൾ/ക്ലബ്ബുകൾ&oldid=1258833" എന്ന താളിൽനിന്ന് ശേഖരിച്ചത്