സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്
വിലാസം
കൂടത്തായ്

കൂടത്തായ് ബസാർ പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം7 - 1 - 1946
വിവരങ്ങൾ
ഫോൺ04952248126
ഇമെയിൽsmhskoodathai@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47070 (സമേതം)
വിക്കിഡാറ്റQ64552943
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊടുവള്ളി
നിയമസഭാമണ്ഡലംകോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
വാർഡ്1
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1015
പെൺകുട്ടികൾ974
ആകെ വിദ്യാർത്ഥികൾ1989
അദ്ധ്യാപകർ63
അവസാനം തിരുത്തിയത്
11-01-2022Smhskoodathai




കൂടത്തായി പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ. .1946-ൽ സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1946 ജനുവരിയിൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. 1946ൽ ബിഷപ്പ് അൽദോ മരിയ പത്രോണി ഫാ. ജെയിംസ് മൊന്തനാരി എസ്.ജെയെ സ്കൂൾ നടത്തുവാൻ ചുമതലപ്പെടുത്തി. ആദ്യ കുടിയേറ്റക്കാരനായ പള്ളിത്താഴത്ത് ചാണ്ടിച്ചേട്ടൻ സ്കൂൾ ആരംഭിക്കുവാൻ ബഹുമാനപ്പെട്ട ജയിംസ് അച്ചനെ സഹായിച്ചു. 1946ൽ ആദ്യ മാനേജരായി ഫാ. ജെയിംസ് മൊന്തനാരി എസ്.ജെ നിയമിതനായി. 1946ൽ പള്ളിത്താഴത്ത് ചാണ്ടി മാസ്റ്റർ ആദ്യ അധ്യാപകനായി ചുമതലയേറ്റു.24-11-1948ൽ സ്കൂളിന് ഫാ.ജോൺ സെക്യൂറ എസ്.ജെ സ്ഥിരാംഗീകാരം നേടിയെടുത്തു. 1949 മുതൽ സി.എം.ഐ സഭാംഗങ്ങൾ ലാറ്റിൻ രൂപതക്കുവേണ്ടി സ്കൂൾ ഉത്തരവാദിത്തം ഏറ്റെടുത്തു. ഫാ. ജോസ് എടമരം മാനേജരായി. 1953 ഏപ്രിൽ 1 ന് സ്കൂൾ ഹയർ എലമന്ററിയായി ഉയർത്തപ്പെട്ടു. ഫാ.റെയ്മണ്ട് സി.എം.ഐ ആയിരുന്നു ആദ്യ അംഗം. 1954 മുതൽ കോഴിക്കോട് ലാറ്റിൻ രൂപത സ്കൂളും സ്ഥലവും തലശ്ശേരി സുറിയാനി രൂപതക്ക് കൈമാറി. 1954 മുതൽ 1972 വരെ ഫാ. അന്റോണിനൂസ് കണിയാംകുന്നേൽ സി.എം.ഐ സ്കൂൾ മാനേജരായി സേവനം ചെയ്തു.

1962ൽ സ്കൂൾ തലശ്ശേരി രൂപതയിൽ നിന്നും സി.എം.ഐ സഭ ഏറ്റെടുത്തു. 1966ൽ ഹൈസ്കൂൾ ആരംഭിച്ചു. എൻ.എം വർക്കി മാസ്റ്റർ നെല്ലിക്കുന്നേൽ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1967 മുതൽ 1988 വരെ നീണ്ട കാലം ഫാ. ജോസഫ് പുല്ലാട്ട് സി.എം.ഐ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1956 മുതൽ 1993 വരെ എറ്റവും നീണ്ടകാലം ശ്രീമതി.അന്നമ്മ മാത്യു അധ്യാപികയായി സേവനം ചെയ്തു. 1968 മുതൽ 42 വർഷം അനധ്യാപകനായി ശ്രീ. പി.ജി. ജോസ് പാറക്കൽ സേവനം ചെയ്തു. 1946ൽ ആദ്യം സ്കൂളിൽ ചേർന്ന വിദ്യാർത്ഥി കളപ്പുരക്കൽ മാണിയും വിദ്യാർത്ഥിനി നെടിയാലിമുളയിൽ മറിയവുമായിരുന്നു. 1996ൽ സ്കൂളിന്റെ സുവർണജൂബിലിയാഘോഷിച്ചു. 2005ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചു. 2006ൽ സ്കൂളിന്റെ വജ്ര ജൂബിലിയാഘോഷിച്ചു.2010ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. 2015 ജൂണിൽ സ്കൂളിൽ കെ.ജി വിഭാഗം ആരംഭിച്ചു. 2016 ജനവരിയിൽ സ്കൂളിന്റെ സപ്തതി ആഘോഷിച്ചു

മാനേജർമാർ[തിരുത്തുക | മൂലരൂപം തിരുത്തുക]

മാനേജർമാർ 1. ജെയിസം മൊന്തനാരി. എസ്.ജെ 1946-48 2. ജോൺ സെക്യൂറ എസ്.ജെ 1948-49 3. ജോസഫ് എടമരം എസ്.ജെ 1949-50 3. റെയ്മണ്ട് തകിടിയേൽ സി.എം.ഐ 1950-53 4.ഹെന്റ്റി സൂസോ പടിയറ സി.എം.ഐ 1953-54 5.അന്റോണിയൂസ് കണിയാംകുന്നേൽ സി.എം.ഐ 1954-72 6. ജോർജ്ജ് നാടുകാണിയിൽ സി.എം.ഐ 1972-75 7. ബർത്തലോമിയോ മഴുവഞ്ചേരി സി.എം.ഐ 1975-78 8. ജോർജ്ജ് കളത്തിൽ സി.എം.ഐ 1978-81 9.ജോൺ വിയാനി കാടൻകാവിൽ സി.എം.ഐ 1981-84 10.പീറ്റർ പാലാക്കുന്നേൽ സി.എം.ഐ 1984-86 11.ജെയിംസ് പെരുവാച്ചിറ സി.എം.ഐ 1986-87 12. സേവിയർ പുല്ലങ്കാവിൽ സി.എം.ഐ 1987-89 13. മാത്യു പന്തിരുവേലിൽ സി.എം.ഐ 1989-90 14.ജെയിംസ് പെരുവാച്ചിറ സി.എം.ഐ 1990-93 15.തോമസ് പന്തപ്ലാക്കൽ സി.എം.ഐ 1993-96 16.തോമസ് തെനേത്ത് സി.എം.ഐ 1996-99 17.ജോർജ്ജ് കാശാങ്കുളം സി.എം.ഐ 1999-02 18. ഫിലിപ്പ് പുത്തൻപറമ്പിൽ സി.എം.ഐ 2002-05 19.ജോസ് ഇടപ്പാടിയിൽ സി.എം.ഐ 2005-08 20. പോൾ ചക്കാനിക്കുന്നേൽ സി.എം.ഐ 2008-14 21. തോമസ് പുറപ്പന്താനം സി.എം.ഐ 2014-17 22.ജോസ് ഇടപ്പാടിയിൽ സി.എം.ഐ 20017-20 23. ജോർജ്ജ് ഏഴാനിക്കാട്ട് സി.എം.ഐ 2020-

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികൾ, അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.

യു. പിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

    • S P C
    • Scout & Guide
    • ജെ.ആർ‍.സി.
    • Little Kites
    • N C C
    • ഔഷധത്തോട്ടം
    • ക്ലാസ് മാഗസിൻ.
    • വിദ്യാരംഗം കലാ സാഹിത്യ വേദി. :- വിദ്യാർഥികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനുപകരിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു
    • ക്ലബ്ബ് പ്രവർത്തനങ്ങൾ :- പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് , ഇംഗ്ലിഷ് ക്ലബ്ബ് , വ്യക്തിത്വ വികസന ക്ലബ്ബ്. ജാഗ്രതാ സമിതി, റോഡ് സുരക്ഷാ ക്ലബ്ബ്. തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.

മാനേജ്മെന്റ്

സി.എം. ഐ സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കോഴിക്കോട്ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 1962ൽ സ്കൂൾ തലശ്ശേരി രൂപതയിൽ നിന്നും സി.എം.ഐ സഭ ഏറ്റെടുത്തു. 1966ൽ ഹൈസ്കൂൾ ആരംഭിച്ചു. എൻ.എം വർക്കി മാസ്റ്റർ നെല്ലിക്കുന്നേൽ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1967 മുതൽ 1988 വരെ നീണ്ട കാലം ഫാ. ജോസഫ് പുല്ലാട്ട് സി.എം.ഐ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1956 മുതൽ 1993 വരെ എറ്റവും നീണ്ടകാലം ശ്രീമതി.അന്നമ്മ മാത്യു അധ്യാപികയായി സേവനം ചെയ്തു. 1968 മുതൽ 42 വർഷം അനധ്യാപകനായി ശ്രീ. പി.ജി. ജോസ് പാറക്കൽ സേവനം ചെയ്തു. 1946ൽ ആദ്യം സ്കൂളിൽ ചേർന്ന വിദ്യാർത്ഥി കളപ്പുരക്കൽ മാണിയും വിദ്യാർത്ഥിനി നെടിയാലിമുളയിൽ മറിയവുമായിരുന്നു. 1996ൽ സ്കൂളിന്റെ സുവർണജൂബിലിയാഘോഷിച്ചു. 2005ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചു. 2006ൽ സ്കൂളിന്റെ വജ്ര ജൂബിലിയാഘോഷിച്ചു.2010ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. 2015 ജൂണിൽ സ്കൂളിൽ കെ.ജി വിഭാഗം ആരംഭിച്ചു. 2016 ജനവരിയിൽ സ്കൂളിന്റെ സപ്തതി ആഘോഷിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1946 - 47 പി.സി ചാണ്ടി പള്ളിത്താഴത്ത്
1947 - 51 പി. കേളു
1951 - 53 പി.സി കര്യൻ പള്ളിത്താഴത്ത്
1953 - 54 സി.ജെ ഫ്രാൻസീസ് ചിറയത്ത്
1954 -66 എ.സി പോൾ
1966 - 67 എൽ. എം വർക്കി
1967 - 88 റവ. ഫാ. പി. ജെ. ജോസഫ് പുല്ലാട്ട്
1988- 95 എൽ. എം വർക്കി
1995- 96 പി. ററി മത്തായി
1996 - 99 വി. ജെ ജോസഫ്
1999- 2000 എം. ഒ മത്തായി
2000 - 2004 വി. എം ആഗസ്തി
2004 - 2008 റവ. സി. സി. യു മേരി
2008 /- - - - സി. ററി ആലീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.408267" lon="75.967369" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.404228, 75.966125, SMHS Koodathayi SMHS Koodathayi </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�