കടമാഞ്ചിറ ഗവ എൽ പി എസ്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
. .കോട്ടയം വിദ്യാഭ്യാസ ജില്ലയിൽചങ്ങനാശ്ശേരി ഉപജില്ലയിലെ കടമാഞ്ചിറ. സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ തൃക്കൊടിത്താനം പഞ്ചായത്തിൽ നൂറുവർഷത്തിൽ കൂടുതൽ പഴക്കമുള്ള സ്കൂളാണ് ഗവണ്മെന്റ് എൽ പി സ്കൂൾ കടമാൻചിറ .1907 ൽ സ്ഥാപിതം ആയി .എല്ലാവിധ ആധുനിക സൗകരിയങ്ങളും ഉള്ള ഈ സ്കൂൾ പുരോഗതിയുടെ പാതയിലേയ്ക്കു മുന്നേറിക്കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.455354 ,76.572698| width=800px | zoom=16 }}