ഗവ. എൽ പി സ്കൂൾ, പൊക്ലാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

സ്ഥാപിതം 1911 ആമുഖം കൊല്ലവർഷം 1085 പൊക്ലാശ്ശേരി ഭാഗത്തെ പ്രഭു കുടുംബാംഗങ്ങളായ വേഡിയം, വാഴുവേലി, കണ്ടംകുളം, കുറ്റിക്കാട് മഴുവക്കാട് തുടങ്ങിയ വീട്ടുകാർ 80 അടി നീളവും അതിനിണങ്ങുന്ന രീതിയിൽ ചെങ്കല്ലുവെട്ടി ഇരുവശവും മുഖപ്പോടുകൂടിയ ഒരു സ്കൂൾ കെട്ടിടം തീർത്തു സർക്കാരിന് വിട്ടുകൊടുത്തു സ്ക്കൂളിൻ്റെ ശരിയായ രീതിയിലുള്ള പ്രവർത്തനം 1911 ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഡിജിറ്റൽ ക്ലാസ് മുറികൾ

ജൈവ വൈവിധ്യ പാർക്ക്

നല്ല രീതിയിലുള്ള സൗകര്യത്തോടു കൂടിയ പ്രീപ്രൈമറി

കുട്ടികൾക്ക് കളിക്കുന്നതിന് ആവശ്യമായിട്ടുള്ള ഒരു പാർക്ക്

ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി

കെഎസ്എഫ്ഇ യുടെ സഹായത്തോടെ നിർമ്മിച്ച ജലശുദ്ധീകരണം സംവിധാനം

ഭിന്നശേഷി കുട്ടികൾക്കായുള്ള അഡാപ്റ്റർ ടോയ്ലറ്റ്

വൈദ്യുതോൽപ്പാദനത്തിന് വേണ്ടി ഒരു സോളാർ പവർ പ്ലാൻറ്

വിവരസാങ്കേതികവിദ്യ പരിശീലിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.621668772257753, 76.30827499658011|zoom=18}}