ഇ.എ.എൽ.പി.എസ്സ് എരുമക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BAIJU A (സംവാദം | സംഭാവനകൾ)

{{Infobox AEOSchool

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

| സ്ഥലപ്പേര് =എരുമക്കാട് | വിദ്യാഭ്യാസ ജില്ല =തിരുവല്ല | റവന്യൂ ജില്ല = പത്തനംതിട്ട | സ്കൂൾ കോഡ് =37414 | സ്ഥാപിതവർഷം =01-05-1905 | സ്കൂൾ വിലാസം = പി.ഒ,
| പിൻ കോഡ് =689532 | സ്കൂൾ ഫോൺ = | സ്കൂൾ ഇമെയിൽ = | സ്കൂൾ വെബ് സൈറ്റ് = | ഉപ ജില്ല =ആറന്മുള‌ | ഭരണ വിഭാഗം = സർക്കാർ / എയ്ഡഡ് / അംഗീകൃതം | സ്കൂൾ വിഭാഗം = സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ് | പഠന വിഭാഗങ്ങൾ1 = എൽ.പി | പഠന വിഭാഗങ്ങൾ2 = യു.പി | മാദ്ധ്യമം = | ആൺകുട്ടികളുടെ എണ്ണം = | പെൺകുട്ടികളുടെ എണ്ണം = | വിദ്യാർത്ഥികളുടെ എണ്ണം = | അദ്ധ്യാപകരുടെ എണ്ണം = | പ്രധാന അദ്ധ്യാപകൻ =കുഞ്ഞുമോൾ.ഡി | പി.ടി.ഏ. പ്രസിഡണ്ട് =മായ പ്രസാദ് | സ്കൂൾ ചിത്രം =Pictue1.jpg }}


ചരിത്രം

                               പത്തനംതിട്ട ജില്ലയിലെ പൈതൃക ഗ്രാമം എന്ന് വിശേഷിക്കപ്പെടുന്ന കോഴഞ്ചേരി താലൂക്കിൽ 'ആറന്മുള' പഞ്ചായത്തിൽ എരുമക്കാട് എന്ന പ്രദേശത്ത് .എ.ഡി 1905 ൽ സ്ഥാപിതമായ എരുമക്കാട് ഇ.എ.ൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്മെൻറ്റിൻറ്റെ അധികാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . ആദ്യകാലത്ത് വെറും നാല് തൂണുകളിൽ നിലയുറപ്പിച്ച ഒരു ഷെഡ് മാത്രമായിരുന്നു . അക്ഷരാഭ്യാസത്തിലും പരിഷ്‌ക്കാരത്തിലും ഈ പ്രദേശം പിന്നോക്കം നിന്നിരുന്ന കാലത്താണ് ഇതിൻറ്റെ നിർമ്മാണം ആരംഭിച്ചത് . പിൽക്കാലത്ത് 26 സെൻറ്റ് സ്ഥലം സമ്പാദിച്ച് 74 അടി നീളം , 18 അടി വീതി , 11 അടി പൊക്കമുള്ള ഒരു കെട്ടിടം നിർമിച്ചു . സ്ഥലവാസികളുടെ സഹകരണം കൊണ്ട് കെട്ടിടമേച്ചിലും മറ്റും നടത്തിപോന്നിരുന്ന സ്കൂൾ പിന്നീട് മാനേജ്മെൻറ്റിൻറ്റെ സഹായം കൊണ്ട് ഓട് മേഞ്ഞു . ഇപ്പോൾ നാല് ക്ലാസുകൾ ഉള്ള ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവരുന്നു . ഇന്ത്യാ ഗവർമെൻറ്റിൻറ്റെ മഹാവീര ചക്രം ലഭിച്ച ശ്രീ.തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണെന്നതിൽ ഈ വിദ്യാലയം അഭിമാനം കൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

ദിനാചരണങ്ങൾ

ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

|}


"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്സ്_എരുമക്കാട്&oldid=1179707" എന്ന താളിൽനിന്ന് ശേഖരിച്ചത്