എ യു പി എസ് ദ്വാരക/ ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ് റിപ്പോർട്ട് .
ദ്വാരക എ യു പി സ്കൂൾ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വർധിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. ത്രിദിന ക്യാംപ് , ക്ലാസ് മാഗസിൻ , ഇംഗ്ലീഷ് പത്രവായന , One day one word പരിപാടി , വായനാ കാർഡ് കുട്ടികൾക്ക് വിതരണം ചെയ്യുക, മഹത് വചനങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുക എന്നിവ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായവയാണ് .