ദ്വിപദം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മൗലിക ബീജഗണിതത്തില്‍ ദ്വിപദം (binomial) എന്നാല്‍ രണ്ട് പദങ്ങളുള്ള ഒരു ബഹുപദമാണ്. അതായത് രണ്ട് ഏകപദങ്ങളുടെ തുകയാണ് ദ്വിപദം. ഏകപദത്തെ ഒഴിച്ചാല്‍ ഏറ്റവും ലളിതമായ ബഹുപദമാണിത്. ഒരു ദ്വിപദത്തെ രണ്ട് ഏകപദങ്ങളുടെ ഗുണനഫലമായി ഘടകങ്ങളാക്കാം. ഉദാഹരണത്തിന് a2 − b2 = (a + b)(a − b).
(ax + b),(cx + d) ഒരു ജോടി രേഖീയ ഏകപദങ്ങളുടെ ഗുണനഫലം (ax + b)(cx + d) = acx2 + (ad + bc)x + bd ആണ്.nആം കൃതിയിലുള്ള ദ്വിപദത്തെ സാമാന്യമായി (a + b)n എന്ന് സൂചിപ്പിയ്ക്കാം.ഇത് വിപുലീകരിക്കുന്നത് ദ്വിപദപ്രമേയമോ പാസ്കലിന്റെ ത്രികോണമോ ഉപയോഗിച്ചാണ്. ഫലകം:ബീജഗണിതം-അപൂര്‍ണ്ണം