സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്ക‍ൂൾ വിഭാഗം

മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ യുപി വിഭാഗം അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക‍ൂൾ ആരംഭിച്ചത് 1950 ആണ്. 8,9,10 ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. ഹൈസ്ക‍ൂളിലെ എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് മുറികളാണ് . ഇൻറർനെറ്റ്, നെറ്റ്‌വർക്ക് സൗകര്യങ്ങൾ അടക്കം മികച്ച സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്ന ഹൈസ്കൂൾ സ്മാർട്ട് ക്ലാസ്സുകൾ കുട്ടികൾക്ക് ആധുനിക വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനം ഉറപ്പുവരുത്തുന്നു. ഒമ്പത് പത്ത് ക്ലാസുകളിൽ ക്ലാസുകളിലായി 200ലധികം കുട്ടികൾ പഠനം നടത്തുന്ന ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ 9 അധ്യാപകർ ജോലി ചെയ്യുന്നു. കുട്ടികളുടെ പഠന പ്രക്രിയയിൽ ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ്.

ഹൈസ്ക‍ൂൾ വിഭാഗം അദ്ധ്യാപകർ

നമ്പർ പേര് വിഭാഗം സർവ്വീസിൽ

കയറിയ തീയതി

മൊബൈൽ നമ്പർ
1 ഗിരീഷ്. വി എച്ച്.എസ്.റ്റി (സോഷ്യൽ സയൻസ്) 10.07.2000 9496117265
2 വാസു. കെ. കെ എച്ച്.എസ്.റ്റി (ഗണിതം) 18.10.2000 7907942315
3 ഷൈനി. എസ് . ബി എച്ച്.എസ്.റ്റി (ഹിന്ദി) 10.06.2003 9446843087
4 ജയശ്രീ. സി. കെ എച്ച്.എസ്.റ്റി (മലയാളം) 01.06.2016 9496092847
5 ശൈലജാദേവി. ജെ എച്ച്.എസ്.റ്റി (നാച്ച‍ുറൽ സയൻസ്) 19.06.2017 9847882910
6 ശശിധരൻ. കെ. എൻ എച്ച്.എസ്.റ്റി (ഫിസിക്കൽ സയൻസ്) 06.06.2019 9447722919
7 സരിത ആർ. നായർ എച്ച്.എസ്.റ്റി (ഗണിതം) 02.06.2004 8606579817
8 ജ്യോതിശ്രീ. ജി എച്ച്.എസ്.റ്റി (ഇംഗ്ലീഷ്) 19.06.2002 8248945196
9 അശോക‍്‍കുമാർ. കെ എച്ച്.എസ്.റ്റി (മലയാളം) 5.06.2006 7356331856