ആധുനിക വിദ്യാഭ്യാസത്തിൻറെ മുഖമുദ്രയായ ശബ്ദ ചലനചിത്ര സഹായത്തോടെയുള്ള പഠനം സാധ്യമാക്കുന്നതാണ് വിദ്യാലയത്തിലെ സ്മാർട്ട്റൂം. 60 പേർക്ക്  ഇരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. സ്മാർട്ട് ബോർഡ്, പ്രൊജക്ടർ, സ്പീക്കർ  എന്നിവയുടെ സഹായത്തോടെ ദൃശ്യ ശ്രാവ്യ പഠനം സാധ്യമാകുന്നു.

"https://schoolwiki.in/index.php?title=സ്മാർട്ട്_റൂം&oldid=1217452" എന്ന താളിൽനിന്ന് ശേഖരിച്ചത്