ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍/ചരിത്രം
ദൃശ്യരൂപം
നരിപ്പറ്റ മനയ്ക്കൽ കേശവൻ ഭട്ടതിരിപ്പാട് നൽകിയ സ്ഥലത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ 1956 ജനുവരി 19നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന്റെ ആദ്യ അധ്യാപകൻ ശ്രീ സി പരമേശ്വരൻ നമ്പൂതിരി ആയിരുന്നു.