ജി.എച്ച്.എസ്. വാഴവര

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsvazhavara (സംവാദം | സംഭാവനകൾ)

ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ വാഴവര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈറേഞ്ചിന്റെ വിദ്യാഭ്യാസ മേഖലയിൽ നാഴികക്കല്ലായി 1973 ഒക്ടോബർ 8 ന് വാഴവര ഗവ.എൽ പി സ്ക്കൂൾ പ്രവർത്തനമാരംഭിക്കുകയുണ്ടായി 2011 - 12 അധ്യായന വർഷത്തിൽ യു.പി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു RMSA ഏറ്റെടുത്തു തുടർന്ന് 2018 - 19 അധ്യായന വർഷത്തിൽ ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ .എം .എം മണി  ഹൈസ്കൂൾ  പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചതു മുതൽ എല്ലാ വിഷയങ്ങളിലും എസ്.എസ്. എൽ സി പരീക്ഷയ്ക്ക് 100 % വിജയം കൈവരിച്ചു കൊണ്ട് മികവുറ്റ പ്രവർത്തനങ്ങളുമായി സ്കൂൾ ലക്ഷ്യം തുടരുന്നു . പുതിയ ഹൈസ്കൂൾ മന്ദിര നിർമ്മാണം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാരംഭിക്കുകയും പഞ്ചായത്ത് മുൻസിപ്പാലിറ്റിയായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ മുൻസിപ്പാലിറ്റി ഏറ്റെടുത്ത് പൂർത്തികരിക്കുകയും ചെയ്തു.......

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="9.796336637780312, 77.06426173543746}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._വാഴവര&oldid=1203833" എന്ന താളിൽനിന്ന് ശേഖരിച്ചത്