ഉപയോക്താവ്:Mathahsmannampetta
-
കുറിപ്പ്1
-
കുറിപ്പ്2
SPORTS
Sports മത്സരങ്ങളില്‍ ചേര്‍പ്പ് ഉപജില്ലയില്‍ volleyball under 17ല്‍ അനന്തു കെ.ബി , അജ്മല്‍ കെ ,അശ്വന്‍ എന്‍, ശിവപ്രസാദ് കെ എന്നിവര്‍ക്ക് കേരള ടീമില്‍ സെലക്ഷന്‍ കിട്ടി. ജില്ല ടീമില്‍ 5 പേര്‍ക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. Sub-Junior വിഭാഗത്തില്‍ ജില്ല ടീമില്‍ 2പേര്‍ക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേര്‍ക്കും ഈ സ്ക്കൂളിലെ വോളിബോള്‍ ടീമില്‍ നിന്ന് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്.
2014-15 ഉപജില്ല കായിക മത്സരത്തില്‍ ജാവലിന്‍ ത്രോയില്‍ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തില്‍ ജസ്റ്റിന്‍ പുല്ലേലി എന്നിവര്‍ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയില്‍ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് വോളിമ്പോള്‍ ടീമിലേക്ക് മാതയിലെ ഡിബിന്‍ ഡേവീസ്, അജ്മല്‍ കെ, ജസ്റ്റിന്‍ പുല്ലേലി, അശ്വിന്‍ എന്‍, അനന്തു കെ. ബി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു.