ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox School |സ്ഥലപ്പേര്=നീരേറ്റുപുറം |വിദ്യാഭ്യാസ ജില്ല=കുട്ടനാട് |റവന്യൂ ജില്ല=ആലപ്പുഴ |സ്കൂൾ കോഡ്=46317 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q87479646 |യുഡൈസ് കോഡ്=32110900305 |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=06 |സ്ഥാപിതവർഷം=1876 |സ്കൂൾ വിലാസം=നീരേറ്റുപുറം |പോസ്റ്റോഫീസ്=നീരേറ്റുപുറം |പിൻ കോഡ്=689571 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=anmtlps123@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=തലവടി |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |വാർഡ്=6 |ലോകസഭാമണ്ഡലം=മാവേലിക്കര |നിയമസഭാമണ്ഡലം=കുട്ടനാട് |താലൂക്ക്=കുട്ടനാട് |ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=22 |പെൺകുട്ടികളുടെ എണ്ണം 1-10=14 |വിദ്യാർത്ഥികളുടെ എണ്ണം 1-10=36 |അദ്ധ്യാപകരുടെ എണ്ണം 1-10=3 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=36 |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=3 |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=36 |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=3 |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ജെസ്സി ജോർജ് |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=സുനിത സുബാഷ് |എം.പി.ടി.എ. പ്രസിഡണ്ട്=ജിജി രാജു | [[പ്രമാണം:\ =46317 -1.JPG |size=350px |caption= |ലോഗോ=

|logo_size=50px }}
ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആനപ്രമ്പാൽ നോർത്ത് എം.റ്റി.എൽ.പി. സ്കൂൾ, നീരേറ്റുപുറം.
ചരിത്രം
ആനപ്രമ്പാൽ വടക്ക് ശാസ്താങ്കൽ അമ്പലത്തിന് സമീപം 1876 -ൽ രണ്ടു ക്ലാസോടു കൂടിയ ഒരു കളരിയായി ഈ സരസ്വതി മന്ദിരം രൂപമെടുത്തു. 1880 മുതലാണ് ബഹുമാനപ്പെട്ട ഗവൺമെന്റിൽ നിന്നും ധനസഹായം ലഭിക്കാൻ തുടങ്ങിയത് . അവിടെനിന്നും തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ ഇടവകക്കാർ, മുണ്ടയ്ക്കൽ ശങ്കരപ്പണിക്കരുടെയും മറ്റും സഹായത്താൽ മുണ്ടയ്ക്കൽ പറമ്പിൽ രണ്ടു മുറിയ്ക്കുള്ള ഒരു ചെറിയ കെട്ടിടം ഉണ്ടാക്കി അവിടെ പഠനം നടത്തി . അതിനു ശേഷം റ്റി.എം.റ്റി. ഹൈസ്കൂൾ കോംബൗണ്ടിൽ നാലു മുറികളുള്ള ഒരു ഷെഡ് ഉണ്ടാക്കി ക്ലാസുകൾ നടത്തി. 1957-ൽ ഗവൺമെൻറ് ഉത്തരവു അനുസരിച്ചു ഈ സ്‌കൂൾ എയ്ഡഡ് പ്രൈമറി ആയി .
.......................
ഭൗതികസൗകര്യങ്ങൾ
.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1കെട്ടിടത്തിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്
മാത്‍സ് ക്ലബ്ബ്
ആര്ട്ട് ക്ലബ്ബ്
വർക്ക് എക്സ്പീരിയൻസ്
ഇംഗ്ലീഷ് ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യവേദി
ഐ.റ്റി ക്ലബ്ബ്
സേഫ്‌റ്റി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ......എൻ.ജി മേരിക്കുട്ടി (2001 -2002)
- ......മാത്യു റ്റി .കെ (2002 -2010)
- .....കുഞ്ഞമ്മ എം.ഐ (2010 -2011)
- .....മാത്യു റ്റി .കെ (2011 -2017)
- .....സാറാമ്മ .റ്റി (2017 -2019)
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.367025, 76.482472 | width=800px | zoom=16 }} ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 31KM കിഴക്ക് നീരേററുപുറം ജംഗ്ഷനിൽ നിന്നും 1.4KM അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1.6KM പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . ഗൂഗിൾ ലൊക്കേഷൻ : 9°22'24.733"N, 76°30'44.40
"