ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാത്തിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പൊൻകുന്നത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്
ചരിത്രം
1957-ല് കെ.വി.ഹൈസ്കൂള് സമരത്തെതുടര്ന്ന് നിരാശ്രയരായ അധ്യാപകരെയും വിദ്യാര്ത്ഥികളേയും സംരക്ഷിക്കാന് അന്നത്തെ വിദ്യാഭ്യസമന്ത്രി മുണ്ടശ്ശേരീ മാസ്റ്ററുടെ പ്രത്യേക നീര്ദ്ദേശപ്രകാരം നീലവീൽ വന്ന ഈ സ്കുുള് വന്പീച്ച ജനകീയ സഹകരണത്തോടെയാണ് പ്രവര്ത്തനം ആരംഭിച്ചത്
ഭൗതികസൗകര്യങ്ങൾ
1957-ല് കേവലം ഓലഷെഡില് ആരംഭിച്ച സ്കൂള് ഇന്ന് വളര്ന്ന് വലിയ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു .ഹൈസ്കൂള് ,വി എച്ച് എസ് എസ്, എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 500 ഓളം കുട്ടികള് പഠിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- * ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയന്സ് ക്ളബ്ബ്
- എൈ ടി ക്ളബ്ബ് പ്രമാണം:32051 sathyamevajayathe 1.resized.jpg
മാനേജ്മെന്റ്
ഗവണ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രഥമപ്രധാനാദ്യാപകന് എം ഇ ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആന്റണി ഡോമിനിക് കറിക്കാട്ടുകുന്നേല് ഹൈക്കോടതി ജഡ്ജ്
- ബാബു ആൻറണി(സിനിമാതാരം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|