ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ/ശാസ്ത്ര ലാബുകളുടെ ശാക്തീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 30 ജനുവരി 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskkv (സംവാദം | സംഭാവനകൾ) (''''കമ്പ്യൂട്ടര്‍ ലാബ്''' എം.എല്‍.എ ,എം.പി, ഫണ്ട്കളി…' താൾ സൃഷ്ടിച്ചിരിക്കുന്നു)

കമ്പ്യൂട്ടര്‍ ലാബ്

എം.എല്‍.എ ,എം.പി, ഫണ്ട്കളില്‍ നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 20-ഓളം കംമ്പ്യൂട്ടറുകളും ലാപ് ടോപുകളുമുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു.