ആമുഖം
പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിൽ ഉള്ളന്നൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു .
| സ്ഥാപിതം |
1964
|
| സ്കൂൾ കോഡ് |
37424
|
| സ്ഥലം |
ഉള്ളന്നൂർ
|
| സ്കൂൾ വിലാസം |
എം.എസ്.സി.എൽ.പി.എസ്,ഉള്ളന്നൂർ പി .ഓ
|
| പിൻ കോഡ് |
689503
|
| സ്കൂൾ ഫോൺ |
04734 261447
|
| സ്കൂൾ ഇമെയിൽ |
lizyvargheserajan@gmail.com
|
| വിദ്യാഭ്യാസ ജില്ല |
തിരുവല്ല
|
| റവന്യൂ ജില്ല |
പത്തനംതിട്ട
|
| ഉപ ജില്ല |
ആറന്മുള
|
| ഭരണ വിഭാഗം |
എയ്ഡഡ്
|
| സ്കൂൾ വിഭാഗം |
പൊതു വിദ്യാലയം
|
| പഠന വിഭാഗങ്ങൾ |
എൽ.പി സ്കൂൾ
|
| മാധ്യമം |
മലയാളം
|
| ആൺ കുട്ടികളുടെ എണ്ണം |
4
|
| പെൺ കുട്ടികളുടെ എണ്ണം |
11
|
| വിദ്യാർത്ഥികളുടെ എണ്ണം |
15
|
| അദ്ധ്യാപകരുടെ എണ്ണം |
3
|
| പ്രധാന അദ്ധ്യാപിക |
ലിസി വർഗീസ്
|
| പി.ടി.എ. പ്രസിഡണ്ട് |
അഡ്വ വി.വേണു
|
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- വിദ്യ രംഗം സാഹിത്യവേദി
- സയൻസ് ക്ലബ്ബ്
ചരിത്രം
വഴികാട്ടി