ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്

Schoolwiki സംരംഭത്തിൽ നിന്ന്
05:38, 23 ഓഗസ്റ്റ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19001 (സംവാദം | സംഭാവനകൾ)
ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വിലാസം
കാലിക്കറ്റ് യൂണിവേഴ്‍സിറ്റി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപാര്‍വ്വതി.കെ
അവസാനം തിരുത്തിയത്
23-08-201119001



== തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ മോഡല്‍ ഹയര്‍സെക്കണ്ടി സ്ക്കൂള്‍ ആണ്






ചരിത്രം

മലബാറിന്റെ ഇന്നത്തെ പുരോഗതിയില് മുഖ്യപങ്ക് വഹിച്ച ഗവ : മോഡല്‍ ഹയര് സെക്കണ്ടറി സ്ക്കൂള് 1971 ജൂണ് 19ന‍് പ്രവര്ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഐ.ടി. ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

-സോ​ഷ്യല് സയന്സ് ക്ലബ്ബ്
- * * * * പരിസ്ഥിതി ക്ലബ്ബ്

  • ആഘോഷങ്ങള്‍


* * * * ഓണാഘോഷം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സര്‍വ്വശ്രീ 1 . മേരി ജോര്ജ്ജ് , 2 . ശിവരാമന്‍ നായര്‍ , 3 . ശങ്കരനാരായണന്‍ , 4 . പത്മിനി അമ്മ .പി , 5 . വേണുഗോപാലന്‍ എഴുത്തച്ഛന്‍ .വി.ടി , 6 . ജോസ് , 7 . അബ്ദുസലാം . ജെ , 8 . രാജഗോപാല്‍ .പി , 9 . ചന്ദ്രന്‍ .പി , 10 .ദാമോദരന്‍ നായര്‍ ,പി , 11 .രാമകൃഷ്ണന്‍ .ടി.വി , 12 . ആയിഷക്കുട്ടി .പി.ടി , 13 . ആനി .സി. എ , 14 . സെയ്തലവി .സി , 15 . പുരുഷോത്തമന്‍ .പി , 16 . പ്രേമകുമാരി .ഇ.പി , 17 . സുശീല .എന്‍.പി ,18. രാധ.കെ.ജി. 19 . അഹമ്മദ്.എം.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ****************
  • ********************




വഴികാട്ടി