ജി.യു.പി.സ്കൂൾ വരവൂർ,റാന്നി,പത്തനംതിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 21 നവംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rjchandran (സംവാദം | സംഭാവനകൾ)

G.U.P.S.VARAVOOR,RANNI,PATHANAMTHITTA

ജി.യു.പി.സ്കൂൾ വരവൂർ,റാന്നി,പത്തനംതിട്ട
വിലാസം
വരവൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-11-2011Rjchandran


റാന്നി-വരവൂര്‍ സ്കൂളിന്റെ ചിത്രം

സ്ഥാനം

9°22'1"N 76°46'15"E

റാന്നി-അങ്ങാടി പഞ്ചായത്തിന്റെ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മന്റ് വിദ്യാലയമാണ് ജി.യു.പി.സ്കൂള്‍ വരവൂര്‍,റാന്നി. വരവൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ഒരു സമിതി ആണു ആദ്യം ഇതു തുടങ്ങിയതു.1925-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം റാന്നി ഉപജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1925 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നാട്ടുകാരുടെ സമിത്വിയാണു ഈവിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ സ്ഠലം നാട്ടുകാരായ മഹദ്വ്യക്തികള്‍ സംഭാവന ചെയ്തതാണ് എന്നു കാണുന്നു.നാരായണന്‍ നായര്‍ ആദ്യ പ്രധാന അദ്ധ്യാപകന്‍. 11960-ല്‍ ഇതൊരു എം പി സ്കൂളായി. ഉയര്‍ത്തപ്പെട്ടു. ആദ്യം നിര്‍മിച്ച കെട്ടിടം മാറ്റി വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2005-ല്‍ വിദ്യാലയത്തില്‍ സീ.ആര്‍.സി പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

90 സെന്റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍. പി. വിഭാഗം,യു.പി..വിഭാഗം 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്..ഒരു കെട്ടിടത്തിനു . ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഈ സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സോടു കൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഈ ലാബില്‍ 2 പീ.സി ,4 ലാപ്റ്റോപ്പുകള്‍. ഡിജിറ്റല്‍ പ്രൊജെക്‍റ്റര്‍ ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • '2010-2011ലെ കുട്ടികളുടെ നേട്ടങ്ങള്‍'
നമ്പര്‍ പേര് പങ്കെടുത്ത ഇനം സ്ഥാനം
1. ഗ്രൂപ്പ് ക്വിസ്-സോഷ്യല്‍ സയന്‍സ് രണ്ടാം സ്ഥാനം
2. ഗ്രൂപ്പ് ക്വിസ്-വിദ്യാരംഗം രണ്ടാം സ്ഥാനം
3. ആദര്‍ശ്.ജെ പെയിന്റിംഗ്-വിദ്യാരംഗം രണ്ടാം സ്ഥാനം
4. ഗ്രൂപ്പ് സ്പോട്സ്-എല്‍ പി യു പി മൂന്നാം സ്ഥാനം
5. ലക്ഷ്മി എം സോമന്‍ സയന്‍സ് ഫെയര്‍-വര്‍ക്കിങ് മോഡല്‍ ഒന്നാം സ്ഥാനം
6. ഗ്രൂപ്പ് യുറേക്കാ വിജ്ഞാനോത്സവം എല്‍ പി യു പി തിരഞ്ഞെടുക്കപ്പെട്ടു
7. ഗ്രൂപ്പ് ക്വിസ്- സയന്‍സ് രണ്ടാം സ്ഥാനം
8. ആദര്‍ശ് ജെ കവിതാപാരായണം- ലൈബ്രറി കൗണ്‍സില്‍-കടമ്മനിട്ട അനുസ്മരണം രണ്ടാം സ്ഥാനം
9. ആദര്‍ശ് ജെ വായനാമത്സരം-(ലൈബ്രറി കൗണ്‍സില്‍)-ജില്ലാ തലം രണ്ടാം സ്ഥാനം
9. ആദര്‍ശ് ജെ കവിതാപാരായണം-ലൈബ്രറി കൗണ്‍സില്‍ രണ്ടാം സ്ഥാനം
10. ലക്ഷ്മി എം സോമന്‍ ദേശീയ ശാസ്ത്ര പ്രതിഭ- -തിരഞ്ഞെടുക്കപ്പെട്ടു
11. സിജി എം സ്റ്റീഫന്‍ എല്‍ എസ്സ് എസ്സ് സ്കോളര്‍ ഷിപ്പ്-സംസ്ഥാന സര്‍ക്കാര്‍ -തിരഞ്ഞെടുക്കപ്പെട്ടു
  • സ്കൂള്‍ പാര്‍ലിമെന്‍റ്
സ്കൂളില്‍ പാര്‍ലിമെണ്ട് രീതിയില്‍ തിരഞ്ഞെടുപ്പു നടത്തി.ഓരോ ക്ലാസ്സിലും ലീഡര്‍മാരെ തിര്‍ഞ്ഞെടുത്തു.സ്കൂള്‍ ലീഡറായി ആദര്‍ശിനെ തിരഞ്ഞെടുത്തു.എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അസംബ്ലി നടത്തുന്നു.
  • സയന്‍സ് ക്ലബ്ബ്
സയന്‍സ് ക്ലബ്ബ് എല്ലാ ചൊവ്വാഴ്ച് യും ചേരുന്നുണ്ട്.
സയന്‍സ് ക്ലബ്ബ് സെക്രട്ടറിയായി സൂര്യാസുനിലിനെ തിരഞ്ഞെടുത്തു...
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ സയന്‍സുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ആചരിക്കാറുണ്ട്,.
പോസ്റ്റര്‍ പ്രചാരണവും നടത്തുന്നുണ്ട്.പ്രത്യേക പതിപ്പുകളും ഇറക്കുന്നുണ്ട്..
ഇതുവരെ ചാന്ദ്രദിനപ്പതിപ്പ്,ഹിരോഷിമ-നാഗസാക്കിപ്പതിപ്പ്,ക്രുഷിപതിപ്പ് എന്നിവ തയാറക്കിക്കഴിഞ്ഞു..
രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് 100 പരീക്ഷണങ്ങളെങ്കിലും ചെയ്യുവാനുള്ള ശ്രമം നടന്നുവരുന്നു.
  • സോഷ്യല്‍ സയനുസ്
  • ഗണിതക്കളരി-ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രക്കുറിപ്പുകള്‍ തയ്യാറാക്കുക,ഗണിതപ്പെട്ടി,ഗണിതസമസ്യാഅവതണം,ഗണിത രൂപങ്ങള്‍ നിര്‍മ്മാണം,ഗണിത ക്വിസ്, എന്നിവ നടക്കുന്നു..
    സെക്രട്ടറി:-സിജി.എം.സ്റ്റീഫന്‍.
  • farmer's club
കര്‍ഷക ക്ലബ്ബ് സ്ഥിരമായി കൂടുന്നുണ്ട്..
സ്കൂളില്‍ പച്ചക്കറിക്ക്രുഷി തുടങ്ങി.
പയര്‍,വെണ്ട,ചീര,പടവലം,കപ്പ,വാഴ,തുടങ്ങിയവ ക്രുഷീ ചെയ്യുന്നുണ്ട്.
ക്റുഷി വകുപ്പില്‍ നിന്നും ലഭിച്ച വിത്തുകളാണ് ഉപയോഗിക്കുന്നതു.
സ്കൂളില്‍ കേരളകര്‍ഷകന്‍ [1] വരുന്നുണ്ട്.
കുട്ടികള്‍ അതു വായിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്.
ക്ലബ്ബ് സെക്രട്ടറി: അനന്തു.എസ്,നായര്‍.
  • English club activities
English proverbs on school walls.english quiz,BIGBOOK RELEASING,skit drama,
  • സ്കൂള്‍ മാഗസിന്‍.-രണ്ട് മാസം കൂടുമ്പോള്‍ വരവൂര്‍ പത്രം പ്രസിദ്ധീകരിക്കുന്നുണ്ട്
വരവൂര്‍ സ്കൂള്‍ പത്രം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-എല്ലാ വെള്ളിയാഴ്ചകളിലും കൂടുന്നു.മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.കവിതാലാപനം..
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവന്മെന്റു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഗോപലക്റുഷ്ണന്‍ നായര്‍
വസുന്ധരാമ്മ
ഒ.കെ.അഹമ്മദ്
അജിത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ബഹു:കേരള ഡീ.ജി.പി. ശ്രീ.ജേക്കബ് പുന്നൂസ്.

വഴികാട്ടി

റാന്നി-ചെറുകോല്‍ പ്പുഴ-കോഴഞ്ചേരി റോഡിനോട് ചേര്‍ന്ന് റാന്നി നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി പമ്പാനദിക്കരയില്‍ സ്ഥിതിചെയ്യുന്നു.

  • കോഴഞ്ചേരിയില്‍ നിന്ന് 9 കി.മി. അകലം.

<googlemap version="0.9" lat="9.36731" lon="76.770431" zoom="19"> (V) 9.367212, 76.77048 GUPS Varavoor,Ranni </googlemap>

  • '2011-2012ലെ കുട്ടികളുടെ നേട്ടങ്ങള്‍'
നമ്പര്‍ പേരു ക്ലാസ്സ് പങ്കെടുത്ത ഇനം സ്ഥാനം ലെവല്‍
1. ആദര്‍ശ് ജെ ഏഴ് I.T quiz ഒന്നാം സ്ഥാനം എ ഗ്രേഡ് -ഉപജില്ല
2. ഡേവിഡ് ആന്റണി ആറ് ക്രാഫ്റ്റ് ഒന്നാം സ്ഥാനം ബി ഗ്രേഡ് -ഉപജില്ല
3. ആതിര
സൂര്യസുനില്‍
ഏഴ് / ആറ് പ്രോജക്ട് രണ്ടാം സ്ഥാനം ബി ഗ്രേഡ് -ഉപജില്ല
4. സിജി സ്റ്റീഫന്‍ അഞ്ച് ഗണിതം സി ഗ്രേഡ് -ഉപജില്ല
5. സ്നേഹ സുനില്‍ അഞ്ച് ഗണിതം സി ഗ്രേഡ് -ഉപജില്ല
6. ആദര്‍ശ് ജെ ഏഴ് വായനാമല്‍സരം(ലൈബ്രറി കൗണ്‍സില്‍) ഒന്നാം സ്ഥാനം -
7. ആദര്‍ശ് ജെ ഏഴ് ഗണിതം-ക്വിസ് (ഗണിത സംഘടന) ഒന്നാം സ്ഥാനം -ഉപജില്ല
6. അഭിജിത് രണ്ട് നൂറ് മീറ്റര്‍ ഓട്ടം ഒന്നാം സ്ഥാനം -ഉപജില്ല