ജി.എം.എൽ..പി.എസ് ചേറൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 17 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpschoolcherur (സംവാദം | സംഭാവനകൾ)

സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കു വേദിയായ ചേറൂറില്‍ 1947 ജൂണ്‍ 6നാണ് ജി. എം . എല്‍. പി. സ്കൂള്‍ ആരംഭിച്ചത്.

അക്കാലത്ത് 'ബോരഡ് സകൂള്‍" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.തുടര്ന്ന് 1957-ലാണ് നിലവിലുള്ള പേര് സ്വീകരിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് ചേറൂര് ജി.എം.എല്‍.പി.സ്കൂള്‍. കണ്ണേത്ത് അഹമ്മദ് കുട്ടി നിര്‍മിച്ച് വാടകയ്ക്കു നല്‍കിയ കെട്ടിടത്തിലാണ് ഇന്നും ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. മുന്നൂറോളം കുട്ടികളുള്ള ഈ വിദ്യാലയത്തിന്റെ സുഗമായ പ്രവര്‍ത്തനത്തിനായി മദ്രസാ കെട്ടിടം സ്കൂളിനായി മദ്രസാ കമ്മിറ്റി വിട്ടു തന്നിട്ടുണ്ട്. ഭൗതീക സൗകര്യങ്ങളുടെ കാര്യത്തില്‍ ഈ വിദ്യാലയം പരിമിതികള്‍ കൊണ്ടു പ്രയാസപ്പെടുംബോള്‍ അവ പ്രവര്‍ത്തന നൈരന്തരത്തിന് വഴിമുടക്കിയാവാതെ നോക്കുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷിതാക്കളുമാണ്.മത്സരപരീക്ഷകളിലും കലാകായിക ശാസ്ത്രമേളകളിലും വേങ്ങര ഉപജില്ലയില്‍ മുന്‍പന്തിയിലാണ് ഈ വിദ്യാലയം.ഇവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച "കാരുണ്യ കിരണം" പദ്ധതി വിദ്യാലയ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.കുട്ടികള്‍ കൊണ്‍ടുവരുന്ന നാണയത്തുട്ടുകള്‍ ശേഖരിച്ച് പാവപ്പെട്ട കുട്ടികള്‍ക്ക് യൂണീഫോം, പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.



  സ്ഥലപ്പേര്= ചേറൂര്‍
   വിദ്യാഭ്യാസ ജില്ല= മലപ്പുറം 
   റവന്യൂ ജില്ല= മലപ്പുറം 
   സ്കൂള്‍ കോഡ്= 19802
  സ്ഥാപിതദിവസം= 06 
  സ്ഥാപിതമാസം= 06 
  സ്ഥാപിതവര്‍ഷം= 1947
  സ്കൂള്‍ വിലാസം= ചേറൂര പി.ഒ,മലപ്പുറം 
   പിന്‍ കോഡ്= 676304 
  സ്കൂള്‍ ഫോണ്‍= 9446239830 
  സ്കൂള്‍ ഇമെയില്‍= gmlpscherur@gmail.com 
  സ്കൂള്‍ വെബ് സൈറ്റ്= http://gmlpscherur.webs.com. 
  ഉപ ജില്ല=വേങ്ങര	 
   ഭരണം വിഭാഗം=സര്‍ക്കാര്‍
   സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
   പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി 
   പഠന വിഭാഗങ്ങള്‍2=
  പഠന വിഭാഗങ്ങള്‍3= 
  മാദ്ധ്യമം= മലയാളം‌ 
   ആൺകുട്ടികളുടെ എണ്ണം=  152
  പെൺകുട്ടികളുടെ എണ്ണം= 125
  വിദ്യാര്‍ത്ഥികളുടെ എണ്ണം= 277 
  അദ്ധ്യാപകരുടെ എണ്ണം= 10
  
   പ്രധാന അദ്ധ്യാപിക =  രാജമ്മ ഇമ്മാനുവല്‍ 
   പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ കാദര്‍ കെ. പി

ചരിത്രം

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,, ,,,,,,,,,,,,,,,, ,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,, ,,,,,,,,,,,,,,,, ,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,, ,,,,,,,,,,,,,,,, ,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,, ,,,,,,,,,,,,,,,, ,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,


അധ്യാപകര്‍

പ്രധാന അധ്യാപകന്‍
മറ്റ് അധ്യാപകര്‍
പ്രമാണം:Hം19802.jpg
  1. പി.കെ ശിഹാബുദ്ദീന്‍
  2. ടി. നസീര്‍
  3. ജെറിന്‍ സോസ
  4. പി ജെ. വര്ഗീസ്
  5. ആബിദ് പാക്കട
  6. ഹബീബുള്ള.
  7. സി. റസീന
  8. ഡി.കെ ജിഷ
  9. ഫാത്തിമ സുഹ്റ
സ്റ്റാഫ് ഫോട്ടോ ഗാലറി
'രാജമ്മ ഇമ്മനുവല്‍



ഭൗതിക സൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

പഠന മികവുകള്‍

  1. മലയാളം മികവുകള്‍
  2. അറബി മികവുകള്‍
  3. ഇംഗ്ലീഷ് മികവുകള്‍
  4. പരിസരപഠനം മികവുകള്‍
  5. ഗണിതശാസ്ത്രം മികവുകള്‍
  6. പ്രവൃത്തിപരിചയം മികവുകള്‍
  7. കലാകായികം മികവുകള്‍
  8. വിദ്യാരംഗം കലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്


സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.041836" lon="75.980587" zoom="15" width="600" > 11.040886, 75.980215, A.M.L.P.S. Parappuriringallur Vengara - Chankuvetti Rd, Kerala Vengara - Chankuvetti Rd, Kerala , Kerala </googlemap>

"https://schoolwiki.in/index.php?title=ജി.എം.എൽ..പി.എസ്_ചേറൂർ&oldid=114742" എന്ന താളിൽനിന്ന് ശേഖരിച്ചത്