A L P S POOPPATHY

Schoolwiki സംരംഭത്തിൽ നിന്ന്
16:20, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

പൊയ്യ പഞ്ചായത്തിലെ 5- വാർഡിൽ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് എഎൽ .പി .സ്‌കൂൾ പൂപ്പത്തി സ്ഥിതിചെയ്യുന്നത് 1929 ലാണ് ഈ

സ്‌കൂൾ സ്ഥാപിതമായത് . കർഷകരും കൂലിപ്പണിക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിൽ

ഭൂരിപക്ഷവും. ശ്രീ കെ എ .കറപ്പൻ ആണ് ഈ സ്‌കൂൾ സ്ഥാപിച്ചത്. സ്‌കൂളിന്റെ പേര് അധ:കൃതോദ്ധാരണി ലോവർ പ്രൈമറി സ്‌കൂൾ

എന്നാണ്. പിന്നീട് വിദ്യാലയത്തിൻറെ മാനേജ്മെൻറ് മാറുകയും ശ്രീ .അമ്പൂക്കൻ ആഗസ്തി മാനേജറായി തുടർന്നു തുടർന്ന് ഈ

വിദ്യാലയത്തിലെ അദ്ധ്യാപകനും മാനേജറുടെ മൂത്ത മകനുമായ ശ്രീ .തൊമ്മൻ മാസ്റ്റർ മാനേജറായി.ഇപ്പോൾ മാനേജറായി തൊമ്മൻ

മാസ്റ്ററുടെ ചെറു മകനായ ശ്രീ എ .എ .തോമസ് മാസ്റ്റർ നിയമിതനായി .


"https://schoolwiki.in/index.php?title=A_L_P_S_POOPPATHY&oldid=398672" എന്ന താളിൽനിന്ന് ശേഖരിച്ചത്