സഹായം/സംശയനിവാരണം
< സഹായം
- പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
- പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
- പ്രവേശിച്ചുകഴിഞ്ഞാലും തിരുത്തൽ നടത്താനാവുന്നില്ലെങ്കിൽ, ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇതെങ്ങനെ പരിഹരിക്കാമെന്നു കാണുക:
![](/images/d/db/UserSetting1.png)
![](/images/thumb/3/3a/UserSetting2.png/300px-UserSetting2.png)
![](/images/thumb/9/94/UserSetting3.png/300px-UserSetting3.png)
![](/images/thumb/f/f0/UserSetting4.png/300px-UserSetting4.png)
![](/images/thumb/e/ef/UserSetting5.png/300px-UserSetting5.png)
.