പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്, ശുചിത്വ ക്ലബ്, കമ്പ്യൂട്ടർ ക്ലാസ് , നവോദയ എൽ എസ് എസ് തുടങ്ങിയവക്ക് പ്രത്യേക പരിശീലനം , സബ് ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. - എൽ .എസ് .എസ് ,ക്വിസ്; തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. , ആഴ്ചതോറും ബാലസഭ . 2016 -17 അധ്യയനവർഷത്തിൽ നാറാത്ത് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ L S S നേടി പഠന മികവിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു.
-
സ്കൂൾ അസംബ്ലി
-
സഹവാസം 2016 -17 ഡയറ്റ് ഫാക്കൽറ്റി ശ്രീ.രമേശൻ കടൂർ ഉദ്ഘാടനം ചെയ്യുന്നു
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -പ്രതിജ്ഞ
-
മലയാളത്തിളക്കം-സമ്മാനദാനം
-
തപാൽ ദിനം 2017
-
Water purifier by Shri.Bhaskara Marar
-
ഹരിതോത്സവം=2018 ഒന്നാം ഘട്ടം
-
school election-2018
-
പ്രവേശനോത്സവ ഗാനം ഷഹർബാൻ (5th std)അറബിയിൽ ആലപിക്കുന്നു
-
വായനാപക്ഷാചരണം -ബുക്ക് ബൈൻഡിങ് ശില്പശാല 2017-18
-
വായനാപക്ഷാചരണം - 2017-18 പുസ്തകമേള-പ്രദർശനവും വില്പനയും
-
പുസ്തകമേള മുൻ പ്രധാനാധ്യാപകൻ ശ്രീ. പി.വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
-
പ്രവേശനോത്സവം 2018-19
-
പ്രവേശനോത്സവം 2017-18
2018-19വർഷത്തിലെ നവോദയ പ്രവേശനത്തിന് പ്രാർത്ഥന .കെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.