ഉപയോക്താവിന്റെ സംവാദം:Gvhsskaradka
കവിത
അന്ധകാരം നിറഞ്ഞ മുറിയില്‍ നരകത്തിന്റെ കവാടം മെല്ലെ തുറന്നു . തിളയ്ക്കുന്ന എണ്ണ, വിഷം ചീറ്റുന്ന കരിനാഗങ്ങള്‍ രക്ഷപ്പെടുവാനായി തിരഞ്ഞു കണ്ടുപിടിച്ച ഒരു പഴുതിലൂടെ പുറത്തേക്കു എത്തിനോക്കി
അവിടെ കണ്ടത് മങ്ങിയ നിഴലുകള്‍ , പിന്നെ ,
കാലത്തിന്റെ പാതയില്‍ വഴി തെറ്റിയോടുന്ന ചക്രങ്ങള്‍ ചിലപ്പോഴൊക്കെ, ബെല്ലും ബ്രെയ്ക്ക്മില്ലാതെ അലക്ഷ്യമായ സ്വപ്നങ്ങളെ മാത്രം കെട്ടിപുണര്‍ന്നു ............ പക്ഷെ , അവസാനം , ബാലന്സുകിട്ടാതെ പൊട്ടിപൊളിഞ്ഞു അവശിഷ്ടങ്ങളായി മാറുന്നു. "http://www.schoolwiki.in/index.php/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Gvhsskaradka" എന്ന താളിൽനിന്നു ശേഖരിച്ചത് ദർശനീയത
* ഉപയോക്തൃതാൾ * സംവാദം * മാറ്റിയെഴുതുക * + * നാൾവഴി * തലക്കെട്ടു് മാറ്റുക * ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക
സ്വകാര്യതാളുകൾ
* Gvhsskaradka * എന്റെ സംവാദതാൾ * എന്റെ ക്രമീകരണങ്ങൾ * ഞാൻ ശ്രദ്ധിക്കുന്നവ * എന്റെ സംഭാവനകൾ * ലോഗൗട്ട്
ഉള്ളടക്കം
* പ്രധാന താള് * സാമൂഹികകവാടം * സഹായം * വിദ്യാലയങ്ങള്‍ * സ്ഥാപനങ്ങള്‍
സമകാലികം
അന്ധകാരം നിറഞ്ഞ മുറിയില്‍ നരകത്തിന്റെ കവാടം മെല്ലെ തുറന്നു . തിളയ്ക്കുന്ന എണ്ണ, വിഷം ചീറ്റുന്ന കരിനാഗങ്ങള്‍ രക്ഷപ്പെടുവാനായി തിരഞ്ഞു കണ്ടുപിടിച്ച ഒരു പഴുതിലൂടെ പുറത്തേക്കു എത്തിനോക്കി അവിടെ കണ്ടത് മങ്ങിയ നിഴലുകള്‍ , പിന്നെ , കാലത്തിന്റെ പാതയില്‍ വഴി തെറ്റിയോടുന്ന ചക്രങ്ങള്‍ ചിലപ്പോഴൊക്കെ, ബെല്ലും ബ്രെയ്ക്ക്മില്ലാതെ അലക്ഷ്യമായ സ്വപ്നങ്ങളെ മാത്രം കെട്ടിപുണര്‍ന്നു ............ പക്ഷെ , അവസാനം , ബാലന്സുകിട്ടാതെ പൊട്ടിപൊളിഞ്ഞു അവശിഷ്ടങ്ങളായി മാറുന്നു.