പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 4 ഓഗസ്റ്റ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkmmhssedarikode (സംവാദം | സംഭാവനകൾ)
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്
വിലാസം
എടരിക്കോട്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''മലപ്പുറം'''
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-08-2011Pkmmhssedarikode




മലപ്പുറം ജില്ലയിലെ എടരിക്കോട് പ‌ഞ്ചായത്തില്‍ എടരിക്കോടാണ് പി.കെ.എം.എം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ എടരിക്കോട് എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് കേരളത്തില്‍ ഏറ്റവും അധികേം കുട്ടികളെ SSLC പരീക്ഷയ്ക് ഇരുത്തുന്ന വിദ്യാലയങ്ങളില്‍ പ്രഥമസ്ഥാനത്താണ്

ചരിത്രം

മലപ്പുറം ജില്ലയിലെ എടരിക്കോട് പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1979-ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. 2000 ത്തിലാണ് ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. ഓത്ത് പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വന്നുപഠിക്കുന്നു.

മാനേജ്മെന്റ്

എടരിക്കോട്ടെ പൂഴിക്കല്‍ കുടുംബത്തിന്റേതാണ് ഈ വിദ്യാലയം.പി.ബഷീറാണ് ഇപ്പോഴത്തെ മാനേജര്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 കെട്ടിടങ്ങളിലെ ഏകദേശം 89 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 83 ഡിവിഷനുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 3 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്. പാഠ്യരംഗത്ത് ഉയര്‍ന്ന വിജയശതമാനമുള്ള ഇവിടെ കലാരംഗത്തും കുടുതല്‍ ഊന്നല്‍ നല്‍കുന്നു
2011 SSLC 98 ശതമാനം/ Plustwo 100 ശതമാനം
2011 SSLC 42 A+

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • സ്റ്റുഡന്റ് പോലീസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂള്‍ ഫിലീം ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1979 - 1994 അമരി അബ്ദുറഹിമാന്‍
1994 - 1997 ടി. മുഹമ്മദ്
1997 - 2010 പി.വിലാസിനി
2010 - 2011 ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍
2011 - കെ.കുഞ്ഞിമുഹമ്മദ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="1.9" lat="10.999999" lon="75.984744" zoom="16" selector="no" controls="none"> 10.980359, 76.993922 </googlemap>

അദ്ധ്യാപക അവാര്‍ഡ്,
പി.വിലാസിനി ടീച്ചര്‍ ഉപരാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റ്വാങ്ങുന്നു
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍,
അസംബ്ലി,സ്കൗട്ട്,ക​മ്പ്യൂട്ടര്‍ ക്ലാസ്സ്, SRG,സയന്‍സ് പരീക്ഷണം,പുരസ്കാരങ്ങള്‍...

Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഉള്ളടക്കം [മറയ്ക്കുക]

   * 1 
   * 2 
   * 3 About us
   * 4 events
   * 5 വിനിമയോപാധികള്‍
   * 6 STUDENTS WRITTINGS
   * 7 Teachers Writings
   * 8 Our website
   * 9 wikimapiya
   * 10 വിജ്ഞാന കോശം
   * 11 ചരിത്രം, രൂപീകരണം
   * 12 സാംസ്കാരികപ്രാധാന്യം
   * 13 പ്രത്യേകതകള്‍
         o 13.1 ഹിമാദ്രി
         o 13.2 ഹിമാചല്‍
         o 13.3 ശിവാലിക്
   * 14 പരിസ്ഥിതി


Our Pupils


Phone About us


   SSLC 2007 1 	SSLC 2008 	SSLC2009
 
   events
   WELCOME YOU


വിനിമയോപാധികള്‍

HM:- Panchayath Map







STUDENTS WRITTINGS

എന്‍െറ ഗ്രാമം


Teachers Writings