ഉള്ളടക്കത്തിലേക്ക് പോവുക

പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ./ഐ.ടി/2011-12

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി കൊഓര്‍ഡിനേറ്റര്‍

  • മുഹമ്മദ് ഫൈസല്‍.എം Std. IX Div. R

സ്കൂള്‍ സ്റ്റുഡന്റ് ജോ. ഐ.ടി കൊഓര്‍ഡിനേറ്റര്‍

  • ഷഹാന ഷെറിന്‍ Std. VIII Div. W

ക്ലബ് പ്രവര്‍ത്തനങ്ങള്‍

140 അംഗങ്ങളുള്ള ഐ.ടി ക്ലബ് രൂപീകരിച്ചു.
6 കുട്ടികള്‍ ജി.വി.എച്ച്.എസ്.എസ് വേങ്ങരയില്‍ ജൂലൈ 20ന് നടത്തിയ ഒരു ദിവസത്തെ ഐ.ടി പരിശീലനത്തില്‍ പങ്കെടുത്തു.