മുഴപ്പിലങ്ങാട് യു.പി.എസ്
മുഴപ്പിലങ്ങാട് യു.പി.എസ് | |
---|---|
വിലാസം | |
മുഴപ്പിലങ്ങാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-02-2017 | Manasjukunu |
ചരിത്രം
കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ 92 വര്‍ഷമായി നിലനിന്നില്‍ക്കുന്ന വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങള്‍
പ്രത്യേക ക്ലാസ്സ്‌മുറികള്‍ വാഹന സൗകര്യം കുടിവെള്ളം ശൌചാലയം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സൈക്കിള്‍ പരിശീലനം
ബുക്ക് ബൈന്‍ഡിങ്ങ്
കായിക പരിശീലനം
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 27/01/2017
മാനേജ്‌മെന്റ്
വി പി വാസന്തി
മുന്‍സാരഥികള്‍
ബാലന്‍ മാസ്റ്റര്‍
കെ വി കരുണാകരന്‍ മാസ്റ്റര്‍
ഗോവിന്ദന്‍ മാസ്റ്റര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പാറക്കണ്ടി സുധാകരന്‍(തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി)
വഴികാട്ടി
{{#multimaps: 11.7984391,75.450679 | width=800px | zoom=16 }}