E. A. L. P. S. Erickavu

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dl1962 (സംവാദം | സംഭാവനകൾ) ('സ്കൂള്‍ ചരിത്രം 1918 ക്രിസ്റ്റിന്‍ മിഷനറിമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂള്‍ ചരിത്രം

1918 ക്രിസ്റ്റിന്‍ മിഷനറിമാരാല്‍ സ്ഥാപിതമായ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് കുമാരപുരം വില്ലേജിലെ തീരദേശ മേഖലയായ എരിയ്ക്കാവ് എന്ന പ്രദേശത്താണ് കയര്‍പിരി മേഖലയിലെ രക്ഷിതാക്കളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . ഇവന്‍ജലിസ്റ്റിക് അസോസിയേഷന്‍ ലോവര്‍ പ്രൈമറി സ്കൂള്‍ എന്നാണ് സ്കൂളിന്‍റെ പൂര്‍ണരൂപം. കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജരായി ശ്രീമതി. സൂസമ്മ മാത്യൂ സേവനമന്ഷ്ഠിക്കുന്നു. ഈ കലാലയത്തില്‍ നിന്നും പ്രൊഫസര്‍മാര്‍ എന്‍ജിനിയര്‍മാര്‍ വക്കീലന്‍മാര്‍ ഡോക്ടര്‍മാര്‍ അദ്ധ്യാപകന്‍മാര്‍ എന്നിങ്ങനെ വിവിധതുറകളില്‍ ഉളളവരെ സൃഷ്ടിച്ചിട്ടുണ്ട് .

"https://schoolwiki.in/index.php?title=E._A._L._P._S._Erickavu&oldid=329690" എന്ന താളിൽനിന്ന് ശേഖരിച്ചത്