ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നൂറ് ശതമാനം വിജയം
2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് നൽകിയ അവാർഡ് അയ്യൻകോയിക്കൽ ഹയർസെക്കൻ്ററി സ്കൂളിനു വേണ്ടി ബഹുമാന്യയായ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ആശാ ജോസ് ഏറ്റുവാങ്ങുന്നു.
