ഗവ.എൽ പി എസ് അയർക്കുന്നം
ഗവ.എൽ പി എസ് അയർക്കുന്നം | |
---|---|
വിലാസം | |
അയര്‍ക്കുന്നം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | 31401 |
ചരിത്രം
കോട്ടയം ജില്ലയിൽ അയർക്കുന്നം വില്ലേജിൽ അയർക്കുന്നം പഞ്ചായത്തിന്റെ കീഴിൽ നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് അയർക്കുന്നം ഗവ:എൽ പി സ്കൂൾ . 1910 ൽ സ്ഥാപിതമായ ഈ സ്കൂൾ അയർക്കുന്നം ബസ്സ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആദ്യം പ്രവർത്തനം ആരംഭിച്ചത് . പിന്നീട് കുടകശ്ശേരി കുടുംബം നൽകിയ സ്ഥലത്തേയ്ക് സ്കൂൾ മാറ്റപ്പെട്ടു . നാനാ തുറകളിലും അവരുടേതായ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിന് സ്വന്തമായുണ്ട് .
ഭൗതികസൗകര്യങ്ങള്
കെട്ടിടം -1 ക്ലാസ് മുറികൾ -9 കമ്പ്യുട്ടർ -2 പ്രൊജക്ടർ -1 കമ്പ്യുട്ടർ ലാബ് -1
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ശുചിത്വ ക്ലബ്ബ്.
- സുരക്ഷാ ക്ലബ്ബ്.
- പൊതുവിദ്യാലയ സംരക്ഷണയജ്ഞം.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
ഗവ.എല്‍ പി എസ് അയര്‍ക്കുന്നം വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.638849,76.604245|width=800px|zoom=13}}