മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 ഗണിതം
< മലപ്പുറം | ടീച്ചിംഗ് മാന്വൽ
ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7
ഭാഗം 8
ഓരോരുത്തരുടേയും ചിന്തകള്‍ രേഖപ്പെടുത്തി ഗ്രൂപ്പില്‍ അവതരിപ്പിക്കുന്നു --മെച്ചപ്പെടുത്തുന്നു . പൊതു അവതരണത്തിനുശേഷം ഗ്രൂപ്പില്‍ ചെയ്യുന്നു . സെറ്റ്സ്ക്വയര്‍ ഉപയോഗിച്ച് 30º , 45º , 60º , 75º , 90º എന്നീ കോണു കളില്‍ ചരവ് നിര്‍മ്മിച്ച് ചോക്ക് സഞ്ചരിച്ച ദൂരം അളന്നെഴുതുന്നു .
വ്യത്യസ്ത അളവില്‍ കോണ്‍ നിര്‍മ്മിച്ച രീതിയും കണ്ടെത്തലും ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു .
ടീച്ചറുടെ വിലയിരുത്തല്‍ നടത്തണം - ചരവുകൊണ്ട് എന്ത് പ്രയോജനം ? കുറിപ്പ് തയ്യാറാക്കുക TB- ചരിയാത്ത ഗോപുരം , ചരിഞ്ഞ ഗോപുരം , ചരിവും തെളിവും , ചരിവുപലക തുടങിയ കുറിപ്പുകള്‍ വായിച്ചും അനുഭവം കൂട്ടിച്ചേര്‍ത്തും എഴുതട്ടെ - വിലയിരുത്തുന്നു . /home/its/Desktop/Maths I T/mohammed.odt