സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്.

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്.
വിലാസം
കുറുമണ്ണ്

കോട്ടയംർർ ർ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയംർർ ർ
വിദ്യാഭ്യാസ ജില്ല പാലാർർർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-06-2011Stjohnskurumannu




ചരിത്രം

1

 01-06-1929   ല്‍  എല്‍.പി. സ്കൂശ്‍

ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചന്‍ മാനേജരായും ബഹു. എസ്തപ്പാന്‍ സാര്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു.1939 ല്‍ യു.പി.സ്കുള്‍ തുടങ്ങുിീ

പ്രഥമ ഹെഡ് മാസ്റ്റര്‍ര്‍ കിഴക്കേക്കര സാറായിരുന്നു. ദശാബ്ദഹങ്ങള്‍ക്ക് മു പളളിയോടനുബന്ധ

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • പ്രക്ൃതി പഠന യാത്രകള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

.* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. High school science seminar 2010-11 മല്‍സരത്തില്‍ സംസ്താന തലത്തില്‍ ബി GRADE. നാല് തവണ തുsര്‍ചയായിSSLC Examination-ല്‍ 100% result. എല്ലാ വിഷയങ്ങള്‍ക്കും A+അന്നു മരിയാ മൈക്കിള്‍ നേടി. പാലാ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് NMMS സ്കോളര്‍ഷിപ്പ് നേടിയെടുത്ത് സെന്റ ജോണ്‍സ് ഹൈസ്കൂള്‍ കുറുമണ്ണ് ചരിത്രവിജയം സൃഷ്ടിച്ചു.

അനു മരിയാ സണ്ണി
അമല്‍ ജോസഫ്
ഐബി മാത്യു
നീതു കുഞ്ഞുമോന്‍
മിജി മൈക്കിള്‍
റ്റിജോ ജോസഫ്
  എന്നിവരാണ് NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍.

അന്നു മരിയാ മൈക്കിള്‍ കുറുമണ്ണ് സ്കൂളിനു നേടിക്കൊടുത്ത ചരിത്രനേട്ടങ്ങള്‍ ഇംഗ്ലീഷ് പദ്യോഛാരണം സബ് ജില്ലാ തലത്തില്‍ 1ാം സ്ഥാനം റവന്യു തലത്തില്‍ 1ാം സ്ഥാനം സംസ്ഥാന തലത്തില്‍ B Grade മലയാ​ളം ഉപന്യാസരചന സബ് ജില്ലാ തലത്തില്‍ 1ാം സ്ഥാനം റവന്യു തലത്തില്‍ 1ാം സ്ഥാനം സംസ്ഥാന തലത്തില്‍ B Grade

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

, കെ.ജെ.മത്തായി, പി.ജെ. ആന്ഡ്രൂസ്, വി.റ്റി.തോമസ്, എം.കെ.തോമസ്,കെ.ജെ ജോയി,

വി.എ.ജോസഫ്, ഫാ.പി.റ്റി ജോസ്,പി.പി.ആഗസ്തി,എന്.എം.ദോവസ്യാ, സി.ജെ.ജോസ്, ഫിലോമിനാ ആഗസ്റ്റിന്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സതീഷ് ജെ. പീസ് വില്ല, റ്റിന്‍സി ലിസ് തൊമസ് , റ്റൊനി തൊമസ്, ജിഷ പൊന്നപ്പന്‍.

വഴികാട്ടി