ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം/കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 27 ജൂൺ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41007klm (സംവാദം | സംഭാവനകൾ) ('== അഞജലി (10C) യുടെ കവിത == '''മുദ്രാഗീതം -വായിക്കുക നാ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

അഞജലി (10C) യുടെ കവിത

മുദ്രാഗീതം -വായിക്കുക നാം

വായിക്കുക നാം നാടിന്‍ നന്മകള്‍
വയിച്ചെന്നും വളരുക നാം
വായനയെന്നതു കേവലമൊരു കളിവാക്കല്ല
ഇതു സത്യം
നന്മകള്‍ പകരും പുസ്തകവായന
തിന്മകള്‍ തുടച്ചു നീക്കിടും
ആയിരം ആയിരം വായനശാലകള്‍
കയറിയിറങ്ങി വളരുകനാം........
വയനയാം വിദ്യാധനത്തെ
സര്‍വധനാല്‍ പ്രധാനമാക്കൂ