ഉള്ളടക്കത്തിലേക്ക് പോവുക

വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക് 2021

പതിനെട്ട് മാസങ്ങൾക്ക് ശേഷം ഞങ്ങൾ വിദ്യാലയത്തിന്റെ ആഹ്ലാദാരവങ്ങളിലേക്ക് കരുതലോടും ജാഗ്രതയോടും....

കരുതലോടെ മുന്നോട്ട്.......
അന്നമൂട്ടാൻ അമ്മകരുതലോടെ
ആഹ്ലാദ തിമിർപ്പോടെ......
മാനസിക സമ്മർദ്ദങ്ങളേ വിട.....പ്രതീക്ഷകളുടെ പുത്തനുണർവുമായി ക്ലാസ്സ് മുറികൾ.

നല്ല നാളെയ്‍ക്കായി പ്രത്യാക്ഷയോടെ.....]]