ജി.എച്ച്. എസ്. എസ്. കൊട്ടോടി/HS
1980-81 ൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു.1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.
ഹൈസ്കൂൾ വിഭാഗം
![](/images/thumb/5/51/Hs_ghssk.jpg/400px-Hs_ghssk.jpg)
ഹൈസ്കൂൾ ബിൽഡിംഗ്-എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി ലഭിച്ച ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ 10 ക്ലാസ്സുമുറികളാണുള്ളത്.ഏഴ് ക്ലാസ്സുമുറികൾ ഹൈടെക് വൽക്കരിച്ചു.
മുൻ സാരഥികൾ- പ്രധാനാദ്ധ്യാപകർ
കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ചവരാണ് വിവിധ കാലഘട്ടങ്ങളിൽ സ്കൂളിനെ സേവിച്ച പ്രധാനാധ്യാപകർ.സഹപ്രവർത്തകർക്ക് താങ്ങായി നിന്ന് വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും അതിലുപരി നാടിന്റെയും വിദ്യാഭ്യാസപരമായ വികസനത്തിന് നെടും തൂണായി പ്രവർത്തിച്ച പ്രധാനാധ്യാപകരെ ഇവിടെ സ്മരിക്കുന്നു.(ലഭ്യമായ വിവരങ്ങൾ മാത്രമാണ് ചേർത്തിട്ടുള്ളത്.)
വർഷം | പേര് | വർഷം | പേര് | വർഷം | പേര് |
---|---|---|---|---|---|
5.9.1989 മുതൽ 31.5.1990 വരെ | കെ.എൻ.സരസ്വതി അമ്മ | 5.7.1990 മുതൽ 31.10.1990 വരെ | ഡി.പ്രഭാകരൻ | 26.11.1990 മുതൽ 17.6.1991 വരെ | കെ.അരവിന്ദാക്ഷൻ |
14.12.1991 മുതൽ 30.5.1992 വരെ | പി.കെ.അയ്യപ്പൻ | 17.8.1992 മുതൽ 9.11.1992 വരെ | ജി.സുലേഖ | 15.1.1993 മുതൽ 7.6.1993 വരെ | എം.മഹേന്ദ്രൻ |
21.10.1993 മുതൽ 31.5.1994 വരെ | വി.പി.ലക്ഷ്മണൻ | 8.6.1994 മുതൽ 31.5.1995 വരെ | റ്റി.ജാനു | 29.7.1995 മുതൽ 31.3.1996 വരെ | പി.പി.ബാലകൃഷ്ണൻ |
15.7.1996 മുതൽ 5.6.1997 വരെ | പി.വി.ശാന്തകുമാരി | 5.7.1997 മുതൽ 3.6.1999 വരെ | എം.കെ.രാജൻ | 1.9.1999 മുതൽ 31.5.2000 വരെ | എ.ബാലൻ |
1.6.2000 മുതൽ 29.5.2001 വരെ | കെ.വിമലാദേവി | 6.6.2001 മുതൽ 31.5.2002 വരെ | ലളിതാബായി | 12.6.2002 മുതൽ 7.5.2003 വരെ | എം.രുഗ്മിണി |
7.5.2003 മുതൽ 23.6.2004 വരെ | കെ.വി.വേണു | 23.6.2004 മുതൽ 24.5.2005 വരെ | പി.എം.ദിവാകരൻ നമ്പൂതിരിപ്പാട് | 18.10.2005 മുതൽ 2.6.2006 വരെ | എ.റ്റി.അന്നമ്മ |
28.6.2006 മുതൽ 4.6.2007 വരെ | പി.ചന്ദ്രശേഖരൻ | 4.6.2007 മുതൽ 30.5.2008 വരെ | എ.ഗോപാലൻ | 31.5.2008 മുതൽ 25.7.2008 വരെ | സൗമിനി കല്ലത്ത് |
2.8.2008 മുതൽ 11.6.2009 വരെ | കെ.എം.തുളസി | 1.7.2009 മുതൽ 31.3.2013 വരെ | പി.ജെ.മാത്യു | 21.6.2013 മുതൽ 31.3.2014 വരെ | ലതിക.കെ.എം |
4.6.2014 മുതൽ 3.6.2015 വരെ | എം.ഭാസ്കരൻ | 4.6.2015 മുതൽ | ഷാജി ഫിലിപ്പ് |
സ്റ്റാഫ് അംഗങ്ങൾ
![](/images/thumb/0/0a/Kottodichandrasekharan.jpeg/600px-Kottodichandrasekharan.jpeg)
![](/images/thumb/9/96/2013_staff.jpg/600px-2013_staff.jpg)
![](/images/thumb/8/84/Staff_with_lathika_teacher2014.jpg/600px-Staff_with_lathika_teacher2014.jpg)
![](/images/thumb/9/9e/Staffjosephkumaran.png/600px-Staffjosephkumaran.png)
![](/images/thumb/2/25/Staff_ghssk_vjbaby.jpg/600px-Staff_ghssk_vjbaby.jpg)
![](/images/thumb/4/40/Staffacgvkb.png/600px-Staffacgvkb.png)
ഹൈസ്കൂൾ വിഭാഗത്തിൽ പ്രധാനാധ്യാപകനുൾപ്പെടെ 23 അദ്ധ്യാപകരാണുള്ളത്.4 ഓഫീസ് സ്റ്റാഫ് അംഗങ്ങളും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ അനുദിക്കപ്പെട്ട തസ്തികകൾ
- എച്ച്.എസ്.എ. ഗണിതം - 2
- എച്ച്.എസ്.എ. നാചുറൽ സയൻസ് - 1
- എച്ച്.എസ്.എ. ഇംഗ്ലീഷ് - 1
- എച്ച്.എസ്.എ. ഫിസിക്കൽ സയൻസ് - 1
- എച്ച്.എസ്.എ. മലയാളം - 2
- എച്ച്.എസ്.എ. ഹിന്ദി - 1
- എച്ച്.എസ്.എ. സാമൂഹ്യശാസ്ത്രം - 1
- പ്രൈമറി വിഭാഗം അദ്ധ്യാപക തസ്തിക - 10
- ജൂനിയർ ഹിന്ദി - ഫുൾടൈം - 1
- സംസ്കൃതം -1
- സ്കൂൾ കൗൺസലർ - 1
ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ
- ബിജി ജോസഫ്.കെ - ഗണിതശാസ്ത്രം
- കൃഷ്ണൻ.എ.എം - നാചുറൽ സയൻസ്
- ബിനോയി ഫിലിപ്പ് - ഗണിതശാസ്ത്രം
- പ്രശാന്ത്.പി.ജി. - ഇംഗ്ലീഷ്
- ബേബിസുധ.എൻ.സി. - മലയാളം
- കൊച്ചുറാണി.വി.കെ. - ഫിസിക്കൽ സയൻസ്
- ധനലക്ഷ്മി.വി.കെ. - ഹിന്ദി
- സവിത.വി.ആർ - മലയാളം
- പ്രമോദ്.പി.കെ - സാമൂഹ്യശാസ്ത്രം
ഓഫീസ് സ്റ്റാഫ് (തസ്തിക)
- ക്ലർക്ക് - 1
- ഓഫീസ് അസിസ്റ്റന്റ് - 2
- എഫ്.റ്റി.സി.എം - 1
ഓഫീസ് സ്റ്റാഫ്
- വിനീഷ്.വി - ക്ലർക്ക്
- ജിജി തോമസ് - ഓഫീസ് അസിസ്റ്റന്റ്
- എസ്തർ വി ചാക്കോ - ഓഫീസ് അസിസ്റ്റന്റ്
- ജോൺ.കെ.എ. - എഫ്.റ്റി.സി.എം
എസ്.എസ്.എൽ.സി.ബാച്ച്
![](/images/thumb/e/e6/Sslc1998-99z.png/600px-Sslc1998-99z.png)
![](/images/2/2b/SSLC_batch_2001-02.jpg)
![](/images/thumb/0/03/Sslc2009-10z.png/600px-Sslc2009-10z.png)
![](/images/thumb/6/63/Sslc2010-11z.png/600px-Sslc2010-11z.png)
![](/images/thumb/5/52/SSLC_2013.jpg/600px-SSLC_2013.jpg)
![](/images/thumb/8/82/Sslc_2013-14g.jpg/600px-Sslc_2013-14g.jpg)
![](/images/thumb/0/0b/SSLC_BATCH_2014-15.jpg/600px-SSLC_BATCH_2014-15.jpg)
![](/images/thumb/3/34/SSLC_2015-2016.jpg/600px-SSLC_2015-2016.jpg)
![](/images/thumb/c/cd/Sslc_16_-_17.jpg/600px-Sslc_16_-_17.jpg)
![](/images/thumb/5/52/Sslc2017-2018a.jpg/600px-Sslc2017-2018a.jpg)