സംവാദം:ഇലാഹിയ എച്ച്.എസ്സ്.എസ്സ് കാപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
01:35, 10 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (സ്കൂൾ എച്ച്.എസ്.എസ് ആക്കണം)

സ്കൂൾ എച്ച്.എസ്.എസ് അല്ലെ?

കണ്ണി ദയവായി പരിശോധിക്കുക. താളിന്റെ ഇൻഫോബോക്സിൽ നിന്നും കിട്ടിയതാണ്. ഈ കണ്ണി പ്രകാരം ഈ സ്കൂൾ എച്ച്.എസ്.എസ് ആണ്. ആയതിനാൽ താളിന്റെ തലക്കെട്ട് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 01:35, 10 ഡിസംബർ 2020 (IST)