ഉപയോക്താവിന്റെ സംവാദം:Sreejithkoiloth
സുഹൃത്തുക്കളേ, ഇതുവരെയ്ക്കും ഏതാനും സ്കൂളുകൾ മാത്രമേ സ്കൂൾ വിക്കി താളുകൾ തിരുത്താനോ സന്ദർശിക്കാനോ ശ്രമിച്ചിട്ടുള്ളു എന്നത് തികച്ചും നിരാശാജനകമാണ്. മാതൃകാ താൾ പകർത്തിവച്ചത് അതേപടി തന്നെ. തെറ്റായ വിവരങ്ങൾ മായ്ച്ചുകളയാനെങ്കിലും ശ്രമിക്കാതിരുന്നത് നല്ല കീഴ്വഴക്കമല്ല. ലോകത്തിന്റെ പലഭാഗത്തുനിന്നും ധാരാളം മലയാളികൾ തങ്ങളുടെ സ്കൂളുകളുടെ വിക്കി താളുകൾ സന്ദർശിക്കുകയും തെറ്റായ വിവരങ്ങൾ തിരുത്തപ്പെടാത്തതിലുള്ള നിരാശ ഐ.ടി.@സ്കൂൾ പ്രോജക്ടിൽ അറിയിക്കുകയും ചെയ്യുന്നുണ്ട്. തമാശയ്ക്കായുള്ള ഒരുവക തിരുത്തലുകളും സ്കൂൾവിക്കിയിൽ വരുത്താതിരിക്കുക. സ്കൂൾവിക്കി പദ്ധതിയുടെ ഗൌരവം ഉൾക്കൊണ്ടുകൊണ്ട് ഇതുമായി സഹകരിക്കുമെന്ന വിശ്വാസത്തോടെ, സസ്നഹം-- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 23:00, 21 നവംബർ 2016 (IST)
സർ,മാറ്റം വ്യക്തമാക്കുമോ?RAJEEV --രാജീവ്. 19:35, 29 ഡിസംബർ 2016 (IST)
നന്ദി സർ--RAJEEV രാജീവ്. 11:43, 2 ജനുവരി 2017 (IST)
പേജ് " റോന്ത് ചെയ്യുക "എന്നാൽ എന്താണ്?RAJEEV ---രാജീവ്. 21:34, 15 ജനുവരി 2017 (IST)
നന്ദി സർ,എനിക്ക് അനുമതിയില്ല.RAJEEV --രാജീവ്. 09:26, 16 ജനുവരി 2017 (IST)
എന്താണ് മാച്ചു കളഞ്ഞത്? തെറ്റായ രീതിയിലാണോ അപ്ലോഡ് ചെയ്തത്? --രാജീവ്. 13:45, 2 ഫെബ്രുവരി 2019 (UTC)
OK,Done.........--രാജീവ്. 09:52, 3 ഫെബ്രുവരി 2019 (UTC)
40001 School code magazine കാണുന്നില്ലല്ലോ .... --Satheeshrkollam (സംവാദം) 17:34, 26 ഫെബ്രുവരി 2019 (UTC)
സർ ഹെൽപ് അയച്ചോ--Kannans (സംവാദം) 15:56, 5 ഏപ്രിൽ 2020 (UTC)
ഈ രചന 2020-ലെ അക്ഷരവൃക്ഷം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയതാണ്. |
ശൂന്യമായ താളുകൾ
എൽ.എം.എൽ.പി.എസ് കരീപ്പുറം/ അക്ഷരവൃക്ഷം/കൊവിഡ് കവിത പോലെയുള്ള ശൂന്യമായ താളുകൾ മായ്ക്കുന്നത് ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടാക്കുമോ? ഏപ്രിലിൽ സൃഷ്‌ടിച്ച ഒന്നാണ് അത്. താങ്കൾ തിരുത്തിയ ഒരു താളായത്കൊണ്ടാണ് ചോദിച്ചത്. Adithyak1997 (സംവാദം) 14:56, 7 ഒക്ടോബർ 2020 (UTC)
മായ്ച്ചോളൂ. കുഴപ്പമില്ല. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 15:15, 7 ഒക്ടോബർ 2020 (UTC)
തിരുത്തൽ യുദ്ധം?
Sathish.ss, Remasreekumar എന്നീ ഉപയോക്താക്കൾ തമ്മിൽ തിരുത്തൽ യുദ്ധം നടക്കുന്നതായി എനിക്ക് സംശയമുണ്ട്. രണ്ട് തെളിവുകളാണ് എന്റെ ശ്രദ്ധയിൽ പെട്ടത്: 1)ഉപയോക്താവ്:ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക എന്ന താളിൽ പരസ്പരം താൾ ശൂന്യമാക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 2)രണ്ട് പേരുടേയും ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക എന്ന ഉപതാൾ നോക്കുക. രണ്ടിലും പരസ്പരം തിരിച്ചുവിടലുകൾ നടത്തിയതായും എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് തടയാൻ സാധിച്ചാൽ നന്നായിരിക്കുമെന്ന് തോനുന്നു.
എന്ന് Adithyak1997 (സംവാദം) 10:53, 7 ഡിസംബർ 2020 (IST)
--ആദിത്യ, ഞാൻ ഇക്കാര്യം മുന്നേ ശ്രദ്ധിച്ചിരുന്നു. സതീഷ് മാഷിന് സംവാദത്തിൽ ഒരു മെസേജ് അയക്കുകയും ചെയ്തിരുന്നു.
ഏതായാലും, അത് വലിയ പ്രശ്നമില്ല എന്നാണ് എനിക്ക് തോന്നുന്നത്.
രണ്ടുപേരും തിരുവനന്തപുരം ജില്ലയിലെ എം.ടി മാരാണ്
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 15:11, 8 ഡിസംബർ 2020 (IST)