സംവാദം:സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1
ദൃശ്യരൂപം
എല്ലാ പ്രവർത്തനങ്ങളും ചെയ്തു നോക്കുവാനുള്ള അവസരം ഇന്നത്തെ പരിശീലനത്തിൽ കിട്ടിയില്ല. വിഷ്വൽ എഡിറ്റർ തീർച്ചയായും വളരെ ഉപകാരപ്രദമാണ്. സോഴ്സ് എഡിറ്ററിൽ ചെയ്യുന്നതിനേക്കാൾ എളുപ്പവും. പക്ഷേ ഫീൽഡിൽ ഇതേ പോലെ ഓൺലൈൻ പരിശീലനം എത്രത്തോളം പ്രായോഗികമാവും എന്നറിയില്ല.