N S S L P School Chunakkara South

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NAVASUDEEN (സംവാദം | സംഭാവനകൾ) ('Category:മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

NSS LPS CHUNAKKARA SOUTH സ്കൂൾ ചിത്രം സ്ഥാപിതം 1957 സ്കൂൾ കോഡ് 36255

സ്കൂൾ കോഡ് സ്ഥലം ചുനക്കര സ്കൂൾ വിലാസം ചുനക്കര.പി.ഒ പിൻ കോഡ് 690505 സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}} സ്കൂൾ ഇമെയിൽ alappuzha36255@gmail.com സ്കൂൾ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല മാവേലിക്കര റവന്യൂ ജില്ല ആലപ്പുഴ ഉപ ജില്ല മാവേലിക്കര

‌ ഭരണ വിഭാഗം AIDED

‍‌ സ്കൂൾ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ LPS

മാധ്യമം മലയാളം‌ ആൺ കുട്ടികളുടെ എണ്ണം 20 പെൺ കുട്ടികളുടെ എണ്ണം 18 വിദ്യാർത്ഥികളുടെ എണ്ണം 38 അദ്ധ്യാപകരുടെ എണ്ണം 5

പ്രധാന അദ്ധ്യാപകൻ / പ്രധാന അദ്ധ്യാപിക S. MINI പി.ടി.ഏ. പ്രസിഡണ്ട് SHEEBA

ഈ താളിൽ അവസാനമായി മാറ്റം വരുത്തി ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു 4/10 stars ക്ലബ്ബുകൾ

ഗ്രന്ഥശാല സഹായം എൻ.സി.സി സഹായം സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം സ്കൗട്ട് & ഗൈഡ്സ് സഹായം ജൂനിയർ റെഡ് ക്രോസ് സഹായം വിദ്യാരംഗം‌ സഹായം സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം സയൻസ് ക്ലബ്ബ് സഹായം ഗണിത ക്ലബ്ബ് സഹായം പരിസ്ഥിതി ക്ലബ്ബ് സഹായം ആർട്‌സ് ക്ലബ്ബ് സഹായം സ്പോർ‌ട്സ് ക്ലബ്ബ് സഹായം ടൂറിസം ക്ലബ്ബ് സഹായം ആനിമൽ ക്ലബ്ബ് സഹായം ഫിലിം ക്ലബ്ബ് സഹായം മറ്റ്ക്ലബ്ബുകൾ സഹായം പ്രോജക്ടുകൾ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂൾ പത്രം സഹായം


. == ഭൗതികസൗകര്യങ്ങൾ == ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാലുകെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവർത്തനങ്ങൾ== ചരിത്രം ==

  ക്ലാസ് മാഗസിൻ.
  വിദ്യാരംഗം കലാ സാഹിത്യ വേദി.
  ക്ലബ്ബ് പ്രവർത്തനങ്ങൾ. വിവിധ ക്ലബ്ബുകൾ 


കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==കംപ്യൂട്ടർ ലാബ്‌, സയൻസ് ലാബ്‌, വയനാ മുറി,


    Computer
   ക്ലാസ് മാഗസിൻ.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗ്രൂപ്പ് ഫോട്ടോ

ഹൈസ്കൂൾ വിഭാഗം 400px

‎|

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : = ശ്രീ വിഷ്ണു നമ്പൂതിരി, ശ്രീമതി പ്രസന്നകുമാരി , ശ്രീമതി വിമല , ശ്രീമതി പദ്മജ , ശ്രീമതി സുബൈദ , ശ്രീമതി രമാദേവി, ശ്രീ ബഷീർ , ശ്രീ കരുണാകര പിള്ളൈ , ശ്രീമതി സാവിത്രി 'അമ്മ

= വഴികാട്ടി

"https://schoolwiki.in/index.php?title=N_S_S_L_P_School_Chunakkara_South&oldid=470029" എന്ന താളിൽനിന്ന് ശേഖരിച്ചത്