ഗണിത ക്ലബ്ബിൻ്റെ ചുമതല ശ്രീമതി രശ്മിദേവദാസ് ശ്രീമതി ഐശ്വര്യ ബാബു എന്നിവർ നിർവഹിക്കുന്നു .ക്ലബ്ബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു .ഗണിതപ്രശ്നങ്ങൾ , സംഖ്യാപാറ്റേണുകൾ , ജാമിതീയ നിർമിതികൾ , പ്രശ്നോത്തരികൾ , ഗണിതകൗതുകങ്ങൾ , ഗണിതശാസ്ത്രത്തിൽ പരിചയപ്പെടുത്തുന്നു .ഈ പ്രവർത്തനങ്ങളിലൂടെ ഗണിതം ആസ്വാദ്യകരവും ആകർഷണവുമാക്കുന്നു ഗണിത ശാസ്ത്ര ക്ലബ്